ചതിയിലൂടെ ഓട്ടമത്സരം ജയിച്ച ശുനകന്‍.

327

 

asd

മനുഷ്യന്മാര്‍ക്ക് മാത്രമല്ല നായ്കള്‍ക്കുമുണ്ട് മത്സരബുദ്ധി.

ഒരു ഓട്ടമത്സരത്തിനിടയില്‍ ജയിക്കാന്‍ കാണിക്കുന്ന ഒരു ശുനകന്‍റെ വ്യഗ്രതകള്‍ കാണുക. മറ്റൊരു നായയേയും മുന്നില്‍ വിടാതെ “കൈയൂക്ക്‌” കൊണ്ട് മത്സരം ജയിക്കുന്ന ഡാഷ് ഹണ്ട് ഇനത്തില്‍ പെടുന്ന നായയുടെ രസകരമായ മത്സരയോട്ടം നിങ്ങള്‍ ഒന്ന് കണ്ടുനോക്കു.