ചന്ദ്രനില്‍ മനുഷ്യരൂപത്തിന് പിന്നാലെ ചൊവ്വയില്‍ ദിനോസറിന്റെ അസ്ഥികൂടവും – വീഡിയോ

167

download

ലഖ്‌നൗവില്‍ പറക്കും തളികയും , ചന്ദ്രനില്‍ മനുഷ്യരൂപവും കണ്ടതിന് പിന്നാലെ ചൊവ്വയില്‍ ദിനോസറിന്റെ എല്ലിന്‍ കഷ്ണവും കണ്ടെത്തി. ചൊവ്വാ പേടകമായ ക്യൂരിയോസിറ്റിയാണ് പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. എന്നാല്‍ കണ്ടത് എല്ലിന്‍ കഷ്ണമാണെന്ന് നാസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഇതുള്‍പ്പെട്ട വീഡിയോ നെറ്റില്‍ വൈറലാകുകയാണ്.

Advertisements