ചന്ദ്രന്റെ വലിപ്പം അളക്കാന്‍ ഒരു വിഡിയോ !!!

345

01

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ വളരെ ചെറുതായി കാണുന്ന ചന്ദ്രന്റെ യഥാര്‍ത്ഥ ഭാരവും വണ്ണവും ഒക്കെ എന്ത് എന്നു വളരെ സിമ്പിളായി പറയുകയാണ് ഈ വിഡിയോ…

മദ്ധ്യ യുറോപ്പ് മൊത്തത്തില്‍ ചന്ദ്രന്റെ ഉള്ളില്‍ നില്‍ക്കും. അതാണ് ചന്ദ്രന്റെ വലിപ്പം. ചന്ദ്രന്റെ ഉപരിതലം വിസ്ത്രിത്തി വളരെ വലുതാണ്,അതായത് യുറോപ്പ് മൊത്തത്തിലും,ദക്ഷിണാഫ്രിക്ക, ചൈന,ബ്രസീല്‍,അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൂട്ടിവച്ചാല്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ അത്രയും വരും.ഭാരം കൊണ്ട് ഭുമിയുടെ 181 മാത്രമേ ഉള്ളു ചന്ദ്രന്‍. വലിപ്പം കൊണ്ട് ചന്ദ്രന്‍ സൌരയുധത്തില്‍ ഏറ്റുവും വലിയ ഉപഗ്രഹമാണ്.

ഭുമിയില്‍ നിന്നു 380,000 km അകലെയാണ് ഭൂമിയില്‍ നിന്നു ‘ചന്ദ്രന്‍’. ഒരു 747 ജെറ്റ് വിമാനത്തിനു 27 ദിവസം തുടര്‍ച്ചയായി പറന്നാല്‍ മാത്രം എത്താവുന്ന ദൂരം!!! ഒരു ബഹിരാകാശ പേടകത്തിന് 2 ദിവസം കൊണ്ട് എത്താന്‍ സാധിച്ചേക്കും. മറ്റു ഗ്രഹങ്ങളെ വച്ച് നോക്കുമ്പോള്‍ ചന്ദ്രന്‍ വളരെ ചെറുതായിരിക്കും,പക്ഷെ ആശാന്‍ നമ്മുടെ മൗന്റ്. എവറസ്റ്റിന്റെ രണ്ടിരട്ടി വരും !!!