ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്പോര്‍ട്സ്‌ ആക്സിഡന്റുകള്‍

1

യു എസ് ബാസ്ക്കറ്റ്ബോള്‍ താരമായ കെവിന്‍ വെയര്‍ ഗ്രൗണ്ടില്‍ വെച്ച് അതിക്രൂരമായ അപകടത്തിനു വിധേയമായി കാല് പൊട്ടി എല്ല് പുറത്തു കാണാവുന്ന വിധത്തില്‍ കിടപ്പിലായത്. സഹതാരങ്ങള്‍ അടക്കം ഏവരെയും ദുഖിതരാക്കിയ ഈ അപകടം ആര്‍ക്കും സഹിക്കാന്‍ കഴിയുന്ന ഒരു കാഴ്ച ആയിരുന്നില്ല. എന്നാല്‍ ഗ്രൗണ്ടില്‍ മാരകമായ അപകടത്തിനു വിധേയമായി കളം വിടുന്ന താരങ്ങള്‍ മുന്‍പും ലോകത്തിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നമായിട്ടുണ്ട്. അത്തരം ചിലരുടെ അപകട നിമിഷങ്ങളിലൂടെ നമുക്കൊന്ന് കടന്നു പോകാം. ആദ്യമായി കെവിന്‍ വെയര്‍ തന്നെ ആവട്ടെ.

കെവിന്‍ വെയര്‍

അപകടത്തിന്റെ രംഗങ്ങള്‍
അപകടത്തിന്റെ രംഗങ്ങള്‍
ഒഫീഷ്യലുകള്‍ പൊട്ടിയ കാല്‍ കവര്‍ ചെയ്യുന്നു

വീണ ഉടനെ കെവിന്‍
വീണ ഉടനെ കെവിന്‍
സഹിക്കാന്‍ കഴിയാതെ സഹതാരങ്ങള്‍
സഹിക്കാന്‍ കഴിയാതെ സഹതാരങ്ങള്‍

ഹെന്റിക്ക് ലാര്‍സന്‍

യുവേഫ കപ്പിനെതിരെ കാല്‍ പൊട്ടിയ സ്വീഡിഷ്‌ സ്ട്രൈക്കര്‍ ഹെന്റിക്ക് ലാര്‍സന്‍

വില്‍ഫ്രെഡ് ബൌമ

2008 ല്‍ വില്ല പാര്‍ക്കില്‍ വെച്ച് പരിക്കേറ്റ് കണങ്കാല് സ്ഥാനം തെറ്റിയ ആസ്റ്റന്‍ വില്ല സ്റ്റാര്‍ വില്‍ഫ്രെഡ് ബൌമ

ഏള്‍ ലിംഗ്

കണങ്കാല് തകര്‍ന്ന നോര്‍ഫോള്‍ക്ക് താരം ഏള്‍ലിംഗ്

പ്രസ്റ്റന്‍ ബര്‍പ്പോ

അമേരിക്കന്‍ സോക്കര്‍ ക്ലബ്‌ ആയ ന്യൂ ഇംഗ്ലണ്ട് റെവലൂഷന്‍ ടീമിന്റെ പ്രസ്റ്റന്‍ ബര്‍പ്പോ. ഈ പരിക്ക് ഇദ്ദേഹത്തിന്റെ കരിയറിന് അന്ത്യം കുറിച്ചു.

ബോര്‍ജെ സല്‍മിംഗ്

എതിര്‍ കളിക്കാരനുമായി കൂടിയിടിച്ചു മുഖം തകര്‍ന്ന സ്വീഡിഷ്‌ ഐസ് ഹോക്കി ടീം താരം ബോര്‍ജെ സല്‍മിംഗ്

മാര്‍ക്ക്‌ ഹോമിനിക്ക്‌

മാര്‍ഷ്യല്‍ ആര്‍ട്സ്‌ താരം മാര്‍ക്ക്‌ ഹോമിനിക്ക്‌ എതിര്‍ താരത്തിന്റെ ഇടിയേറ്റ നിലയില്‍

ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്‌ 

1997 ല്‍ മൈക്ക് ടൈസന്റെ കടിയേറ്റു ചെവി മുറിഞ്ഞ നിലയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്‌

ജിബ്രീല്‍ സീസ്സെ

ചൈനക്കെതിരെയുള്ള മല്‍സരത്തില്‍ പരിക്കേറ്റ് കാല്‍ പൊട്ടിയ ഫ്രഞ്ച് ഫുട്ബോള്‍ താരം ജിബ്രീല്‍ സീസ്സെ

കോരേ ഹില്‍

മാര്‍ഷ്യല്‍ ആര്‍ട്സ്‌ താരം കോരേ ഹില്‍ പരിക്കേറ്റ് കാല്‍ പൊട്ടിയ നിലയില്‍