1

എന്തായിരിക്കും പിന്നീടുള്ള അവസ്ഥ? വിവരിക്കേണ്ട ആവശ്യമില്ല. റോഡ്‌സൈഡില്‍ കിടക്കുന്ന ചവറുകള്‍ നിറക്കുന്ന പെട്ടികള്‍ കളക്റ്റ് ചെയ്യുന്ന വണ്ടിക്ക് നിയന്ത്രണം വിടുന്ന കാഴ്ച ഒന്ന് കണ്ടു നോക്കൂ.

You May Also Like

നൈസാമിന്റെ നാട്ടിലിതാ ഒരു ഹൈ-ടെക് പള്ളി

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ധനികനായിരുന്ന വ്യക്തിയായിരുന്നുവത്രേ അവസാനത്തെ നൈസാമായിരുന്ന ആസഫ് ജാ.സായിപ്പന്മാര്‍ ഇന്ത്യയിലെ പൊറുതി മതിയാക്കി, ഒരു വഴിക്ക് പോവുകയല്ലേ കിടക്കട്ടേ എന്നു കരുതി അടിച്ചു മാറ്റിയെടുത്തതിന്റെയും ബാക്കിയിലാണ് ‘റിച്ചെസ്റ്റ് മാന്‍ ഇന്‍ ദി വേള്‍ഡ്’ എന്ന വിശേഷണം പുള്ളിക്കാരനു കിട്ടിയത്

അശ്ലീലതയാരോപിച്ച് കൈമുട്ടുകളുടെ ചിത്രം നീക്കം ചെയ്ത ഫേസ്ബുക്ക് വെട്ടിലായി!

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ ഉടനടി ഫേസ് ബുക്ക് നടപടിയെടുക്കുമെന്ന്‍ ഒരു തവണ കൂടി തെളിയിച്ചെങ്കിലും ഒരു സ്ത്രീയുടെ കൈമുട്ടുകള്‍ അവളുടെ നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു ഫോട്ടോ നീക്കം ചെയ്ത ഫേസ് ബുക്ക് ആകെ വെട്ടിലായി. ഫേസ് ബുക്കിന്റെ ‘ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ്’ ഒന്ന് ടെസ്റ്റ്‌ ചെയ്യാനായി Theories of the deep understanding of things എന്ന ഫേസ് ബുക്ക് പേജ് അടുത്തയിടയ്ക്ക് ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ്‌ ചെയ്യുകയായിരുന്നു. ചിത്രത്തില്‍ യുവതി, തന്റെ കൈമുട്ടുകള്‍ രണ്ടും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയില്‍ ടബ്ബിന്റെ ഇരുവശത്തേക്കും വെച്ചത്, നഗ്നമായ മാറുകള്‍ ആണെന്ന് തെറ്റിദ്ധരിച്ച ഫേസ് ബുക്ക് ചിത്രം ഉടനടി നീക്കം ചെയ്യുകയായിരുന്നു.

ഓര്‍മകള്‍ക്ക് നഷ്ടങ്ങളുടെ ഗന്ധമാണ്

ഈ 52 വയസ്സുള്ള ആംബ്രോസും 49 വയസ്സുള്ള ഡോണാള്‍ഡും 43 വയസ്സുള്ള മുരളിയും ഒക്കെ അമേരിക്കയില്‍ മല മറിക്കാന്‍ വന്നതൊന്നുമല്ല. നമുക്കറിയാം ഇവരില്‍ മിക്കവര്‍ക്കും അവരുടെ പഴയ ദിനങ്ങളിലെത് പോലെ ബാറ്റ് ചെയ്യാനോ ബൌള്‍ ചെയ്യാനോ കഴിയില്ല എന്ന്.

ലോകം എങ്ങിനെ അവസാനിക്കാം?

മായന്‍ കലണ്ടര്‍ പ്രകാരം എന്തായാലും ലോകം ഇതുവരെ അവസാനിച്ചില്ല. ഇനി അഥവാ ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞന്മാര്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.