ചാടി വീണ് കമഴ്ന്നു അടിച്ചു തട്ടിയിട്ട ക്യാച്ച്; അവസാനം യൂനിസ് ഖാന്‍ ഔട്ട്‌ !

0
511

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് നടന്ന ശ്രീലങ്ക-പാകിസ്താന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരം. ശ്രീലങ്കയിലെ ഗോള്‍ സ്റ്റേഡിയത്തില്‍ കളി പുരോഗമിക്കുന്നു. പാകിസ്ഥാന്‍ ബാറ്സ്മാന്‍ യൂനിസ് ഖാന്‍ ബാറ്റ് ചെയ്യുന്നു, ബോള്‍ ചെയ്യുന്നത് ലങ്കന്‍ സ്പിന്നര്‍ രംഗന ഹരാത്ത്.

ഹരാത്ത് എറിഞ്ഞ ബോള്‍ യൂനിസ് ഇറങ്ങി വന്നു ഡിഫണ്ട് ചെയ്തു, ബാല്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും കാല്‍ പാദത്തില്‍ തട്ടി നേരെ പോയത് മുന്നില്‍ ഫീല്‍ഡ് ചെയ്യാന്‍ നിന്നിരുന്ന കുശാല്‍ സില്‍വയുടെ അടുത്തേക്ക്…

പിന്നെ സംഭവിച്ചത് എന്താണ് എന്ന് ഒന്ന് കണ്ടു നോക്കു…