ചാടുന്നതിനിടയില്‍ ഉറഞ്ഞു ഐസായിപ്പോയ വെള്ളച്ചാട്ടത്തില്‍ പിടിച്ചു കയറുന്ന വിദ്വാന്മാര്‍ !

183

01

കൊടും തണുപ്പ് അമേരിക്കയെ ഒന്നടങ്കം ഐസാക്കിയ കാര്യം നമ്മള്‍ വായിച്ചു. അമേരിക്കയെ മാത്രമല്ല ലോകത്തിന്റെ മറ്റു പല ഭാഗങ്ങളും കൊടും തണുപ്പില്‍ മൂടിയിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ പൂജ്യം ഡിഗ്രിക്ക് താഴെയാണ് ഊഷ്മാവ്. അമേരിക്കയില്‍ നയാഗ്ര ഉറഞ്ഞു പോയപോലെ ഇങ്ങു ചൈനയിലും വെള്ളച്ചാട്ടങ്ങള്‍ ഐസായി പോയിരിക്കുകയാണ്. എന്നാല്‍ ചൈനയല്ലേ രാജ്യം. ബെയ്ജിംഗിലെ മിയുന്‍ ജില്ലയിലെ ഒരു സംഘം ആളുകള്‍ ഇങ്ങനെ ഉറച്ചു പോയ വെള്ളച്ചാട്ടത്തില്‍ പിടിച്ചു മുകളിലോട്ടു കയറുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

കണ്ടു നോക്കൂ ആ ചിത്രങ്ങള്‍

02

03

04

05

06

Advertisements