Coffee_Tea_40_1280x800

ഒടുവില്‍ ലോകാരോഗ്യ സംഘടനയും അത് സമ്മതിച്ചു ചായയും കാപ്പിയും തുടങ്ങി ഒരു എനര്‍ജി ഡ്രിങ്കുകളും ശരീരത്തിന് നല്ലതല്ല.

മുതിര്‍ന്നവര്‍ ചൂട് ചായ കുടിക്കുന്നതും കുട്ടികളും യുവാക്കളും തണുത്ത സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നതിനും ഒരേ ലഹരി ലഭിക്കാന്‍ വേണ്ടിയാണെന്നാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദര്‍ പറയുന്നു. ദിവസവും 2 കപ്പില്‍ കൂടുതല്‍ ചായ കുടിക്കുന്നവരുടെ ആരോഗ്യത്തിന് അപകടകരമായ പ്രശ്നങ്ങള്‍ സംഭവിക്കുമെന്ന് സംഘടന പറയുന്നു.

മരണം സംഭാവിക്കാനുള്ള സാദ്ധ്യതകള്‍ കുറവാണെങ്കിലും മരണത്തിലേക്ക് നയിക്കാനുള്ള ഹൈപ്പര്‍ ടെന്‍ഷന്‍, ബോധക്ഷയം, തലകറക്കം, തുടങ്ങി ഹൃദയ സംബന്ധമായ രോഗങ്ങള്‍ പോലും അമിതമായ ചായകുടിയില്‍ നിന്നും സംഭവിക്കാം.

ഏകദേശം 40 പേരോളമാണ് ചായകുടി കാരണം മരിച്ചത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളിലെ എങ്കിലും ഈ പാനീയത്തില്‍ നിന്നും അകറ്റി നിര്‍ത്താനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലോകാരോഗ്യസംഘടന പ്രതികരിച്ചു.ഈ പാനിയങ്ങളില്‍ അടങ്ങിയിരിക്കുന്ന കഫയ്ന്‍ എന്ന രാസവസ്തുവിന്റെ അളവ്കൂടുതലാണ് ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് വിദഗ്ദര്‍ കണ്ടെത്തി.

എനര്‍ജി ഡ്രിങ്കുകള്‍ വര്‍ധിച്ചു വരുന്ന ഈ കലഘട്ടത്തില്‍ ലോകജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് ശ്രമകരമായ ദൌത്യമാണെന്ന് ലോകആരോഗ്യസംഘടന വിലയിരുത്തുന്നു.

You May Also Like

നിങ്ങളുടെ ശരീരം അടുത്ത 30 സെക്കന്‍ഡില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണോ ?

അടുത്ത 30 സെക്കന്‍ഡില്‍ നിങ്ങളുടെ ശരീരം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ

എന്താണ് ബെൽസ് പാൾസി ?

എന്താണ് ബെൽസ് പാൾസി ? അറിവ് തേടുന്ന പാവം പ്രവാസി മുഖത്തെ ഞരമ്പുകൾക്ക് തളർച്ച ഉണ്ടാകുന്ന…

സാന്ത്വനത്തിന് ഒരു കൈ

കാന്‍സര്‍ ,എയിഡ്‌സ് , പക്ഷാഘാതം മുതലായ മാരാവ്യധികളാല്‍ വേദന തിന്ന് സാന്ത്വന പരിചരണം ലഭിക്കാതെ സാമ്പത്തിക്കവും മാനസികവുമായ പ്രശ്‌നങ്ങള്‍ മൂലം നിസ്സഹായാവസ്ഥയില്‍ കഴിയുന്ന അനേകം രോഗികള്‍ നമുക്കിടയിലുണ്ട്.

എന്താണ് ആൻഡ്രോളജി ?

 അറിവ് തേടുന്ന പാവം പ്രവാസി പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പുരുഷ പ്രത്യുത്പാദന വ്യവസ്ഥ യുടെ…