10668381_705171812903211_18

ഷോര്‍ട്ട് ഫിലിം പ്രളയങ്ങള്‍ക്കിടയില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കാലിക പ്രസക്തിയുള്ള വിഷയവുമായി എത്തിയിരിക്കുകയാണ് ‘ കുഞ്ഞമ്മ ഊപ്പന്‍ റസിഡന്റ്‌സ് അസോസിയേഷന്‍’ എന്ന ഈ ഹ്രസ്വചിത്രം. നഗരങ്ങളിലെ മാലിന്യ പ്രശ്‌നം കൈകാര്യംചെയ്യുന്ന ചിത്രം അരുണ്‍ കായംകുളമാണ് സംവിധാനംചെയ്തിട്ടുള്ളത് . ചിത്രത്തിന്റെ ആര്‍ട്ടും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വെര്‍ട്ടിക്കല്‍ മീഡിയയുടെ അനൂപ് പിള്ളയാണ് ആര്‍ട്ട് നിര്‍വഹിച്ചിരിക്കുന്നത്.

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നീര്‍ക്കുമിളകള്‍, കിക്കോഫ് തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട ഷോര്‍ട്ടിഫിലിമുകളുടെ അണിയറയില്‍ അനൂപ് ഉണ്ടായിരുന്നു.

https://www.youtube.com/watch?v=c0es93JANoA

You May Also Like

ഈ കാലത്ത് പെണ്‍കുട്ടികളെയൊക്കെ എങ്ങനെ വിശ്വസിക്കും ? ഷോര്‍ട്ട് ഫിലിം…

ആര്‍ക്കും എന്തും ആകാം, കുഴപ്പമില്ല എന്നൊരു സെറ്റ് അപ്പ് ആണ് ഇന്നത്തെക്കാലത്ത്. ‘ഈ കാലത്ത്’ എന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ…

നമ്മുടെ ജീവിതം മാറ്റിവരയ്ക്കുന്ന ഒരു ചെറിയ ഐഡിയ : വീഡിയോ

സ്വന്തം കാര്യം മാത്രം നോക്കി ജീവിതം നൂറെ നൂറില്‍ ഓടിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക് ഈ വീഡിയോ കാണുക.

വണ്ടീം വലേം – സുരാജ് അഭിനയിച്ച ഒരു തകര്‍പ്പന്‍ ന്യൂ ജെനറേഷന്‍ ഷോര്‍ട്ട് ഫിലിം..

കഥാമൂല്യവും, സാമൂഹിക നന്മയും ഒത്തിണങ്ങിയ ഒരു ഷോര്‍ട്ട് ഫിലിം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ്‌ “വണ്ടീം വലേം”. ന്യൂ ജെനറേഷന്‍ സ്റ്റൈലില്‍ ഇറക്കിയ ഈ ഹ്രസ്വ ചിത്രം, ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

മീന്‍ മനുഷ്യനെ കടിച്ചു; ഒന്ന് നീന്താന്‍ ക്ഷണിക്കുകയും ചെയ്തു [വീഡിയോ]

കണ്ടു നിന്നവര്‍ക്ക് ഇത് മനുഷ്യന്‍ നായയെ കടിച്ച അവസ്ഥ ആയിപ്പോയി. ഒരു ബോട്ട് ജെട്ടിയില്‍ നിന്ന് മീന്‍ പിടിക്കുകയായിരുന്ന ആളാണ്‌ മീന്‍ ആക്രമണത്തിനു ഇരയായത്. ചൂണ്ട ഇട്ടു കൊണ്ടിരിക്കെ മീന്‍ അദ്ദേഹത്തിന്റെ കൈകളിലേക്ക് കയറി കടിക്കുകയായിരുന്നു. ഉടനെ അദ്ദേഹം ചാടി എണീറ്റെന്കില്‍ മീന്‍ വിട്ടില്ല. കണ്ടു നില്‍ക്കുന്ന സ്ത്രീകള്‍ ആര്‍ത്തു നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.