ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന ഒരു പ്രതിഷേധ പരിപാടി..!!!!

  153

  bulent

  പ്രതിഷേധങ്ങള്‍ വൈകാരികത നിറഞ്ഞതാകാറാണ് പതിവ്. പക്ഷെ ഇവിടെ ഒരു പ്രതിഷേധം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന ഒന്നാണ്..!!!

  പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അറിങ്ക് പറഞ്ഞതിന് മറുപടിയാണ് ഈ ചിരി പ്രതിഷേധം. തങ്ങള്‍ പൊട്ടി ചിരിക്കുന്ന സെല്‍ഫി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ തുരുതുരാ പോസ്റ്റ് ചെയ്താണ് തുര്‍ക്കി വനിതകള്‍ ബുലന്ദ് അറിങ്കിനോട് പ്രതിഷേധിച്ചത്.

  പൊട്ടിച്ചിരിക്കുന്ന സ്ത്രീകളാണ് രാജ്യത്തിനും സമൂഹത്തിനും ആവശ്യമെന്ന് ബുലന്ദ് അറിങ്ക് മനസിലാക്കണം എന്ന് ലോക നേതാക്കള്‍ പറഞ്ഞു.

  Btp6nf ZCAAIs FUe

  Btp ENb CAAEUFfn

  Btp Tpv CYAE6 E0 I

  Btp w72 IUAAy Bq4

  Btq Bc Mq Cc AA2 LQG

  Btq CC1n IUAAz VM

  Btuqq Qn CEAAEo9 G

  Btv V8f1 IIAI7yn A

  Btv YI1 QIc AEZc MQ

  Bty FCat IMAAwa WQ

  Bty IOU2 CQAEPYTK

  Bty Kx6 EIEAAy Kjt

  Bty Uxk9 Ig AA d Dr

  turkey