“സ്പൂഫ്” എന്നാല്‍ ഹാസ്യ രൂപം. അല്ലെങ്കില്‍ ഹാസ്യാനുകരണം.

ഇതുവരെ ഇറങ്ങിയ സിനിമകളില്‍ പതിവായി കാണുന്ന ചില ക്ലീഷേ കാഴ്ചകളെ ഹാസ്യത്മകമായി അനുകരിച്ചു കളിയാക്കുന്ന രീതിയാണ് സ്പൂഫ്.

ഹോളിവുഡ് സിനിമ സ്പ്പാര്‍ട്ടന്‍സ്, തമിഴ് സിനിമ ഗോവ ഒക്കെ “മലയാളികള്‍” ഇരു കൈയ്യും നീട്ടി സ്വീകരിച്ച സ്പൂഫ് സിനിമകളാണ്. പക്ഷെ മലയാളത്തില്‍ ഇങ്ങനെ ഒരു പരീക്ഷണം ഉണ്ടായിട്ടില്ല.

ചിറക് ഒടിഞ്ഞ കിനാവുകളില്‍ മലയാളത്തില്‍ മുന്‍പ് ഇറങ്ങിയ നൂറോളം ചിത്രങ്ങളെ കളിയാക്കുന്നുണ്ട്. ഒളിച്ചോടാന്‍ ഒരുങ്ങുന്ന മകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന അമ്മ മുതല്‍ വരിക്കാശ്ശേരി മന വരെ ഇതില്‍ ഹാസ്യവല്‍ക്കരിക്കപ്പെടുന്നു.

പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ അഴകിയ രാവണന്‍ എന്നാ ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച എന്‍.പി അമ്പുജാക്ഷന്റെ “ചിറക് ഒടിഞ്ഞ കിനാവുകള്‍” എന്നാ നോവല്‍ വീണ്ടും സിനിമയാക്കാന്‍ ഉള്ള ഓട്ടത്തിലാണ് അദ്ദേഹം. അവിടെ നിന്നും തുടങ്ങുന്ന കഥ മലയാളി പ്രേക്ഷകര്‍ക്ക് ഒരു മികച്ച സ്പൂഫ് സിനിമ സമ്മാനിക്കുന്നു.

 

You May Also Like

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോള്‍

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോഴുള്ള രംഗമാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ഒന്ന് മലയാളത്തിലെ ഇതിഹാസ നായകന്‍ എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന നടന്‍ മധു. മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസം ശ്രീമാന്‍ അമിതാഭ്ബച്ചനും. ഈ ചിത്രം പകര്‍ത്തിയതാവട്ടെ, മലയാളത്തിന്റെ മറ്റൊരു ഇതിഹാസവും സൂപ്പര്‍ താരവുമായ മമ്മൂട്ടിയും.

ട്രെയിലര്‍ ഇല്ലാതിരുന്നിട്ടും സൂപ്പര്‍ഹിറ്റായി ഓടുന്ന ആ ചിത്രം ഏത്???

ഫെയ്‌സ്ബുക്ക് തുറന്നാല്‍ സിനിമാ ട്രെയിലറുകളുടെ ഒരു നീണ്ട നിര തന്നെ കാണാം മിക്കവാറും ദിവസങ്ങളില്‍. ട്രെയിലര്‍…

ലാല്‍ ജോസ് കണ്ടെത്തിയ പാവം നായികമാര്‍

ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ചില നായികമാര്‍ ഉണ്ട്

2 ദിവസം അന്ധനായി നടന്ന ഈ മലയാളി നടനെ ആരും തിരിച്ചറിഞ്ഞില്ല !

ഹൈദരാബാദ് നഗരത്തിലെ തെരുവുകളിലും ഷോപ്പിംഗ് മാളുകളിലും കാണാന്‍ സുമുഖനായ ഈ അന്ധന്‍ 2 ദിവസമായി നടക്കുകയാണ്. വടി കുത്തിപ്പിടിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങുന്ന അയാളെ സഹായിക്കുവാന്‍ ഇടക്ക് നല്ല മനസ്കരായ വഴിയാത്രക്കാരും വരുന്നുണ്ട്. മലയാളികള്‍ എവിടെയും കാണുമല്ലോ പണി കൊടുക്കുവാന്‍, ഒരു തവണ റസ്റ്ററന്റില്‍ വച്ച് മലയാളി കുടുംബം തിരിച്ചറിഞ്ഞെങ്കിലും വളരെ സൂത്രത്തില്‍ യഥാര്‍ഥ അന്ധനാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹം തടിതപ്പുകയാണ് ഈ സുപ്രസിദ്ധ മലയാളി താരം ചെയ്തത്. ഇനി ഏതാണീ മലയാളി താരം എന്നറിയേണ്ടേ?