Connect with us

Education

ചില ഇംഗ്ലീഷ് കൌതുകങ്ങള്‍ – ഹഫീസ്..

A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് ‘AFGHANISTAN’

 93 total views

Published

on

Untitled-1

  • ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ആരംഭിക്കുന്നത് എസ് (s) എന്ന അക്ഷരത്തില്‍ ആണ്
  • ജെ (j), ഐ (i) എന്നീ അക്ഷരങ്ങള്‍ക്ക് മുകളിലുള്ള കുത്തിനെ സൂപ്പര്‍ സ്‌ക്രിപ്റ്റ് ഡോട്ട് എന്നാണ് അറിയപ്പെടുന്നത്
  • LISTEN എന്ന ഇംഗ്ലീഷ് വാക്കിലും SILENT വാക്കിലും ഒരേ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഉള്ളത്
  • ഇംഗ്ലീഷില്‍ ഏറ്റവും ചെറിയ പൂര്‍ണ്ണ വാചകം ‘I AM’ ആണ്
  • ഇംഗ്ലീഷില്‍ സാധാരണ ഉപയോഗത്തിലുള്ള ഏറ്റവും നീളം കൂടിയ, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരാത്ത വാക്ക് ‘UNCOPYRIGHTABLE’ ആണ്
  • ഇംഗ്ലീഷ് അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് എഴുതാന്‍ കഴിയുന്ന ഒരു വാചകം ആണ് ‘ THE QUICK BROWN FOX JUMPS OVER THE LAZY DOG’
  • ഇംഗ്ലീഷ് അക്ഷരമാലയിലെ ‘M.T’എന്നീ രണ്ടു അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരേ ഒരു വാക്ക് ‘DREAMT’ ആണ്
  • ഒരു യഥാര്‍ത്ഥ വവ്വെല്‍ ഉപയോഗിക്കാതെ എഴുതാന്‍ കഴിയുന്ന ഏറ്റവും നീളം കൂടിയ വാക്ക് ‘RHYTHM’
  • ഒരു നിരയില്‍ മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന വാക്കാണ് ‘BOOKKEEPER’
  • A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് ‘AFGHANISTAN’

 94 total views,  1 views today

Advertisement
cinema14 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement