ചില ന്യൂജനറേഷന്‍ മൊബൈല്‍ പൌച്ചുകള്‍..!!!

385

Untitled-2

ഒരു ന്യൂജനറേഷന്‍ ട്രെന്‍ഡ് ആണ് സ്മാര്‍ട്ട് ഫോണുകള്‍. അതില്‍ തന്നെ ഒഎസ്, ക്യാമറ, പ്രോസ്സസര്‍ അങ്ങനെ കുറെ കുന്തവും കുടച്ചക്രവും, ഇപ്പോള്‍ ഇതിന്റെയെല്ലാം ഇടയിലേക്ക് കയറി വരുന്നത് ചില ‘സ്മാര്‍ട്ട്’ മൊബൈല്‍ പൌച്ചുകളാണ്.ആഗ്രഹിക്കുന്ന നിറത്തിലും ആകര്‍ഷണീയമായ ഡിസൈനുകളിലും ഈ പൗച്ചുകള്‍ ലഭ്യമാണ്.

മുപ്പത് രൂപ മുതലുള്ള പൌച്ചുകള്‍ ജീന്‍സ്, വൂളന്‍, ബട്ടണ്‍സ്, മുത്ത്, പ്ലാസ്റ്റിക് എന്നിങ്ങനെ വിവിധ ഇനം മെറ്റിരിയിലുകളിലാണ് എത്തുന്നത്. കോളേജ് കുമാരികള്‍ക്കിടയില്‍ ഹിറ്റാണ്. ഗ്രാഫിക്ക് മൊബൈല്‍ പൗച്ചുകളോട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഇഷ്ടം കൂടുന്നുണ്ട്.