fbpx
Connect with us

Narmam

ചുംബന സമരം.. പോലീസ് പിന്നാലെ ….! ( അവറാന്‍ ചേട്ടന്റെ …!)

”എടാ എന്നേയും ..,പോലീസ് പിടിക്കോ ..?”

”എന്താ അവറാന്‍ ചേട്ടാ പ്രശ്‌നം ….”?

”എടാ ഞാനും ചുംബന സമരത്തില്‍ പങ്കെടുത്തതല്ലേ …?, അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു .., വേണ്ടിയിരുന്നില്ല ….!”

 167 total views,  1 views today

Published

on

9TRKXGjTe-(1)

”എടാ എന്നേയും ..,പോലീസ് പിടിക്കോ ..?”

”എന്താ അവറാന്‍ ചേട്ടാ പ്രശ്‌നം ….”?

”എടാ ഞാനും ചുംബന സമരത്തില്‍ പങ്കെടുത്തതല്ലേ …?, അന്നമ്മ അറിയാണ്ട് ചെയ്ത പണിയായിരുന്നു .., വേണ്ടിയിരുന്നില്ല ….!”

”അതിനെന്തിനാ അവറാന്‍ ചേട്ടന്‍ പേടിക്കണത് …?”

Advertisement

”അതല്ലടാ .., ചുംബന സമരത്തിന്റെ നേതാവിനെ പോലിസ് പിടിച്ചെന്ന് കേട്ടു .., അത് കൊണ്ട് എനിക്ക് ആകെ ഒരു വെപ്രാളാടാ ….!”

”അതിനെന്തിനാ അവറാന്‍ ചേട്ടന് കുഴപ്പം …., ചുംബന സമരത്തിനല്ല .., അവരെ പോലിസ് പിടിച്ചത് …!, ഓണ്‍ ലൈന്‍ പെണ്‍വാണിഭത്തിനാണ് … അവറാന്‍ ചേട്ടന് അതുമായി യാതൊരു സംബന്ധവും ഇല്ലല്ലോ …?”

”അല്ലടാ .., എന്നാലും ഒരു പേടി …, ഞാനും ആ സമരത്തില്‍ പങ്കെടുത്തതല്ലേ …, ,എന്നോട് പ്രേക്ഷിതന്‍ സുകു ആണ് പറഞ്ഞത് ….

ചുംബന സമരത്തില്‍ പങ്കെടുത്തവരെ ഒക്കെ പോലിസ് അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് …”

Advertisement

”എന്റെ ചേട്ടാ അതൊക്കെ വെറുതെ പറയുന്നതാണ് ….”!

എത്ര പറഞ്ഞിട്ടും .., അവറാന്‍ ചേട്ടന്റെ പേടി അല്പം പോലും കുറയുന്നില്ല …!

എസ് ഐ ഇടിയന്‍ ജോണിന്റെ മുഖം ഓര്‍മ്മേല് വരുമ്പോഴെ അവറാന്‍ ചേട്ടന്‍ കിടുകിടാ വിറ തുടങ്ങും …!

അവറാന്‍ ചേട്ടന് .., എങ്ങിനെ കണ്ണടച്ചിട്ടും .., ഉറക്കം കിട്ടുന്നില്ല .., ഇടിയന്‍ ജോണി ഇടിയുമായി ചുംബിക്കാന്‍ വരുന്ന ഭീകര സ്വപ്നം …, !

Advertisement

തലകീഴായി അവറാന്‍ ചേട്ടനെ തൂക്കിയിട്ട് ഇടിക്കുന്ന ഇടിയന്‍ ജോണി .., കമഴ്ത്തി കിടത്തി ഇടിക്കുന്ന ഇടിയന്‍ ജോണി …, കുമ്പിട്ട് നിറുത്തി കൂമ്പിനിടിക്കുന്ന ഇടിയന്‍ ജോണി …!

ഇനി നീ ചുംബന സമരത്തില്‍ പങ്കെടുക്കുമോ .., എന്നലറിക്കൊണ്ട് ഇടിക്കുന്ന ഇടിയന്‍ ജോണി ….!

ഇടിയന്‍ ജോണിയുടെ ആയിരമായിരം ഇടി വക ഭേദങ്ങള്‍ .., അവറാന്‍ ചേട്ടനു ചുറ്റിലും നിന്ന് ഇടിക്കുന്നു …

കണ്ണടച്ചാല്‍ .., മുന്നില്‍ ഇടിയന്‍ ജോണി .., , കള്ള് കൂടുതല്‍ കുടിച്ചിട്ടും .., അവറാന്‍ ചേട്ടന്‍ ഉറക്കമില്ലാത്ത മനുഷ്യനായി മാറി …!

Advertisement

ആനമയക്കി അല്ല .., ഡബിള്‍ ആനമയക്കി കഴിച്ചിട്ടും .., ഇടിയന്‍ ജോണി കൂടുതല്‍ ഇടിയനായിട്ട് വന്ന് .., അവറാന്‍ ചേട്ടന്റെ മുന്നില്‍ നിന്ന് പല്ലിളിക്കുന്നു …!

ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ പോയ .., ആ സുവര്‍ണ്ണ കാലം .., അവറാന്‍ ചേട്ടനെ നോക്കി കൊഞ്ഞനം കുത്തി …!

മധുര സുന്ദരങ്ങള്‍ ആയ ചുണ്ടുകളുടെ ഇടയില്‍ നിന്ന് മൂര്‍ച്ചയുള്ള ദ്രംഷ്ട്ടങ്ങള്‍ നീണ്ടു വന്ന് ..,അവറാന്‍ ചേട്ടന്റെ ചോര കുടിക്കുന്നു ..!

സത്യത്തില്‍ അവറാന്‍ ചേട്ടന്‍ ചുംബന സമരത്തില്‍ പങ്കെടുത്തിരുന്നൊന്നുമില്ല …!, എന്താ സംഭവം എന്ന് അറിയാനുള്ള ആകാംഷ …, പിന്നെ എന്തെങ്കിലും ചുളുവിനു കിട്ടിയാലോ .., എന്നുള്ള ഒരു ആശയും …!

Advertisement

” ഏ” പടത്തിന്റെ പോസ്റ്റര്‍ കാണുമ്പോ നോക്കി നിക്കാറില്ലേ .., അത് പോലെ തന്നെ …!

എങ്കിലും മനസ്സിനുള്ളില്‍ .., വലിയ ഒരു മനക്കോട്ടയും ഒക്കെ കെട്ടിയാണ് .., അവറാന്‍ ചേട്ടന്‍ അന്ന് പോയത് …!

അന്നമ്മ ചേടത്തിയെ ചുംബിച്ച് .., ചുംബിച്ച് .., അവറാന്‍ ചേട്ടന്‍ മടുത്തു .., , ഇപ്പൊ .., അന്നമ്മ ചേടത്തിനെ ചുംബിക്കാന്‍ പോകുമ്പോ .., അവറാന്‍ ചേട്ടന്റെ ചുണ്ട് തന്നെ കോടിപ്പോകും …!

അങ്ങിനെയൊരു ചെയ്ഞ്ചിനായിട്ടാണ് .., ഈ ഒരു സമരം എന്ന് കേട്ടപ്പോ തന്നെ അവറാന്‍ ചേട്ടന്‍ മുണ്ടും മടക്കികുത്തി ഓടിയത് …!

Advertisement

”എന്റെ അവറാന്‍ ചേട്ടാ .., ഇങ്ങള് പേടിക്കാണ്ടിരി .., , ഇങ്ങളെ പോലീസ് ഒന്നും പിടിക്കൂല്യാന്ന് ….!

എത്ര പറഞ്ഞ് ആശ്വസിപ്പിച്ചിട്ടും .., അവറാന്‍ ചേട്ടന്റെ ഉള്ളിലെ കിരികിരുപ്പ് മാറുന്നില്ല …!

വെറെ ആര് പിടിച്ചാലും .., അവറാന്‍ ചേട്ടന് ഇത്ര പേടിയില്ല .., പക്ഷേ .., ഇടിയന്‍ ജോണി എന്ന് കേള്‍ക്കുമ്പോളെ .., അവറാന്‍ ചേട്ടന്റെ നല്ല ജീവന്‍ പോവും …!

പോലീസ് ജീപ്പ് കാണുമ്പോഴെ .., അവറാന്‍ ചേട്ടന്‍ ഓടി തെങ്ങിന്റെ മണ്ടേല് കേറും …!, പോയി പോയി .., ഏത് വണ്ടീടെ സൌണ്ട് കേട്ടാലും .., അവറാന്‍ ചേട്ടന്‍ ഓടി തെങ്ങുമ്മേ കേറുന്ന അവസ്ഥയായി ….!

Advertisement

വീട്ടില്‍ അന്നമ്മ ചേടത്തിനെ കണ്ടിട്ട് വരെ .., അവറാന്‍ ചേട്ടന്‍ പേടിക്കുന്ന അവസ്ഥയായി …, അന്നമ്മ ചേടത്തിക്ക് വരെ ഇടിയന്‍ ജോണിന്റെ രൂപം …!

അവറാന്‍ ചേട്ടന്റെ ഈ പരിതാപകരമായ അവസ്ഥാവിശേഷം കണ്ടിട്ടാണ് …, ഞാനും .., പ്രേക്ഷിതന്‍ സുകുവും കൂടി …, ഇടിയന്‍ ജോണിനെ കണ്ട് .., പോലീസ്‌കാരെ കൊണ്ട് തന്നെ പറഞ്ഞ് .., അവറാന്‍ ചേട്ടന്റെ പേടി മാറ്റിക്കാമെന്ന് വെച്ചത് …!

പക്ഷേ .., ഞങ്ങള്‍ രണ്ടു പേരും പോയാല്‍ .., ഇടിയന്‍ .., ജോണി ഞങ്ങളെ ഇടിച്ചു സൂപ്പാക്കും …!, പ്രേക്ഷിതന്‍ സുകൂനെ കണ്ടാലേ .., ഇടിയന്റെ കൈ തരിക്കും …!

സുകൂനെ ഇടിക്കുന്ന കൂട്ടത്തില് .., ഒരു ചെയ്ഞ്ചിനായിട്ട് .., ചിലപ്പോ എന്നേയും കൂടി ഇടിയന്‍ ഇടിക്കും …!

Advertisement

വെറുതെ ഇടിയന്റെ ഇടിവാങ്ങി .., ശരീരം സൂപ്പാക്കാന്‍ .., എനിക്കും സുകൂനും തീരെ താല്‍പര്യമില്ല …!

അങ്ങിനെ ഞങ്ങള്‍ .., മെമ്പറ് .., സുകേശനെ കാണാന്‍ പോയി …!

ഇടിയന്‍ ജോണിനെ കാണാനാന്നു പറഞ്ഞപ്പോള്‍ തന്നെ സുകേശന്റെ ഹാര്‍ട്ട് .., പേടികൊണ്ട് ഇടിയോട് ഇടി …!

അവസാനം ഒരു വിധത്തില്‍ .., ഉന്തിത്തള്ളിയാണ് സുകേശന്‍ വരാമെന്നേറ്റത് … …! അവറാന്‍ ചേട്ടന്റെ ഒറ്റക്കാര്യം ആയത് കൊണ്ട് മാത്രമാണ് .., മനസ്സില്ലാ മനസ്സോടെ സുകേശന്‍ സമ്മതം മൂളിയത് …!

Advertisement

താലിബാന്‍ കേന്ദ്രത്തിലേക്ക് ദൂതിനു പോണ .., മുഖഭാവമായിരുന്നു സുകേശന് അപ്പോള്‍ …!

പഞ്ചായത്ത് മെമ്പറ് ആണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല …!,

സുകേശന്‍ .., മനസ്സുകൊണ്ടും ശരീരം കൊണ്ടും .., ആകെ ഒരു പേടിത്തൊണ്ടനാ …!,

ആര്‍ക്കോ വേണ്ടി വലിയൊരു ഭാരം ഏറ്റെടുത്തിരിക്കണ പോലെയാണ് സുകേശന്റെ ഭാവം ….!

Advertisement

അവസാനം .., ഇടിയന്‍ ജോണിനെ കാണാനായി .., ഞങ്ങള്‍ നാലുപേരും സ്റ്റേഷനിലേക്ക് പോയി …!പ്രേക്ഷിതനും .., അവറാന്‍ ചേട്ടനും .., ഉള്ളിലേക്ക് വന്നില്ല …!, പുറത്ത് തന്നെ നിന്നതേയുള്ളൂ …!

അവറാന്‍ ചേട്ടന് ഭയങ്കര പേടി .., ഉള്ളിലേക്ക് പോയാല്‍ അവര് അപ്പോള്‍ തന്നെ പിടിച്ച് അറെസ്റ്റ് ചെയ്താലോയെന്ന് …?

പ്രേഷിതന്‍ സുകൂനും നല്ല പേടിയുണ്ട് …! ഇടിയന്‍ ജോണി വെറുതെ പിടിച്ച് ഇടിച്ചാലോ എന്ന് …!, ഇടിയന്‍ ജോണി ആയതുകൊണ്ട് പറയാന്‍ പറ്റില്ല .., ചിലപ്പോ വെറുതെ പിടിച്ചും ഇടിക്കും …!

കാരണം ഇടിയന്‍ ജോണിക്ക് ആരേയും ഇടിക്കാം …!, അത് കൊണ്ട് സുകും കൂടെ അകത്തേക്ക് വരാതെ പുറത്ത് നിന്നതേയുള്ളൂ …!, എന്തെങ്കിലും സംഭവിച്ചാല്‍ ഒടാമല്ലോ …!

Advertisement

ആ ഇടിപ്പേടി .., എനിക്കും സുകേശനും നന്നായുണ്ട് …!

പോലീസ് സ്റ്റേഷന്റെ പടി കയറിയതോട് കൂടി .., സുകേശന്‍ അത് വരെ സംഭരിച്ചു വെച്ചിരുന്ന കുറച്ചു ധൈര്യം .., സുകേശനെ വിട്ട് ..,,പോലീസ് ഇല്ലാത്ത പുറത്തേക്ക് ഓടിപ്പോയി …!

സുകേശന്റെ കാലുകള്‍ കൂട്ടിയിടിക്കുന്നത് പോലെ …!ഇത് കണ്ടതോട് കൂടി എനിക്കും വിറ തുടങ്ങി …!

വെറുതേ ആവശ്യമില്ലാത്ത പൊല്ലാപ്പില്‍ പോയി തലയിട്ടോ എന്നൊരു തോന്നല്‍ ..!

Advertisement

വേണ്ടിയിരുന്നില്ല .., എന്ന് പറഞ്ഞ് മനസ്സിലിരുന്നാരോ കരഞ്ഞു തുടങ്ങി …!

വെറുതേ ഇടിയന്‍ ജോണിന്റെ ഇടി ഇരന്നു വാങ്ങുവാന്‍ പോവുകയാണോയെന്നൊരു തോന്നല്‍ …!

ഇടിയന്‍ ജോണി വെറുതെ ..,ഒന്ന് കൈവീശിയാല്‍ മതി .., ആ കാറ്റത്ത് പറന്നു പോകുന്ന ഒരു കരിയിലയാണ് ഞാന്‍ …! സംഗതി ഞാന്‍ കരാട്ടെയൊക്കെ യാണ് …, പക്ഷേ .., എന്റെ മനസ്സിന് കരാട്ടെ .., അറിഞ്ഞു കൂടാ ..!

പേടിച്ച് വിറച്ചാണ് .., ഇടിയന്‍ ജോണിനെ കണ്ടത് .., !, കണ്ടവശം .., സുകേശന്‍ .., താന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍ ആണെന്നൊക്കെ മറന്നു …!.., മേജറെ കണ്ട പട്ടാളക്കാരന്‍ കണക്കെ .., കാല് കൊണ്ട് നിലത്ത് ഒരു നാല് ചവിട്ടും .., ഒരു സല്യൂട്ടും …!

Advertisement

സല്യൂട്ട് അടിച്ച വശം .., കക്ഷത്തിലിരുന്ന ഡയറി താഴെപ്പോയി …!

ഡയറി പിടിക്കാന്‍ സുകേശന്‍ ചാടിയതും .., .., പരാക്രമത്തില്‍ ഇടിയന്‍ ജോണിന്റെ മേശപ്പുറത്തേക്ക് ..,!

അവിടെ…, അതിനും മേലെ വലിയൊരു അത്യാഹിതം സുകേശനെ കാത്തിരിപ്പുണ്ടായിരുന്നു ….!

After the breakfast .., ഇടിയന്‍ ജോണിക്ക് കുടിക്കാന്‍ .., നല്ല ചുടു കാപ്പി വെച്ചിട്ടുണ്ടായിരുന്നു …!ഇടിയന്‍ ജോണിക്ക് ആണെങ്കില്‍ .., നല്ല തിളക്കണ കാപ്പി തന്നെ വേണം …!

Advertisement

അങ്ങിനെ തിളച്ചിരിക്കണ കാപ്പി ..,,, സുകേശന്റെ കൈ തട്ടി .., നേരെ ഇടിയന്‍ ജോണിയുടെ മടിയിലേക്ക് ..!, ഇടിയന്‍ ജോണി കുടിക്കേണ്ടത് .., ഇടിയന്‍ ജോണിയുടെ മടി കുടിച്ചു …!

പക്ഷേ .., ഇത്രയും .., തിളച്ചിരിക്കണ .., കാപ്പി കുടിക്കാനുള്ള കെല്‍പ്പ് മടിക്കില്ലായിരുന്നു …!

അമ്മേ …, ന്ന് അലറിക്കൊണ്ട് .., ഇടിയന്‍ ജോണി സീറ്റീന്ന് ഒറ്റ ചാട്ടം .., !

ആ അലര്‍ച്ചയില്‍ .., സ്റ്റേഷന്‍ മൊത്തം വിറച്ചു .., ഞങ്ങള്‍ വിറച്ചു .., പോലീസുകാര്‍ വിറച്ചു .., , പുറത്തുള്ള അവറാന്‍ ചേട്ടനും സുകുവും വിറച്ചു …..,!

Advertisement

ആ വിറയോട് കൂടി ..,പ്രേഷിതന്‍ .., സുകൂ ജീവനും കൊണ്ട് ഓടി …!

പൊള്ളിയ നീറ്റല്‍ കൊണ്ട് .., ഇടിയന്‍ ജോണിയുടെ കണ്ണുകള്‍ രണ്ടും .., ഒന്നുകൂടി പുറത്തേക്ക് തുറിച്ചു …!

”യൂ .., യൂസ് ലെസ്സ് ..ഗെറ്റ് ഔട്ട് …..”, എന്നലറിക്കൊണ്ട് .., ഇടിയന്‍ ജോണി ബാത്ത്‌റൂമിലേക്കൊടി …!

ആ ഗെറ്റ് ഔട്ടോടുകൂടി …, സുകേശന്റെ ബോധം .., സുകേശനെ വിട്ട് ഗെറ്റ് ഔട്ട് ആയി …!

Advertisement

ബോധമില്ലാത്ത സുകേശന്‍ .., ഇടിയന്‍ ജോണിയുടെ ഭയങ്കര ഇടിക്കായി ആ ടേബിളില്‍ ….കമിഴ്ന്നു കിടന്നു …!

സംഗതി കൈയ്യിന്ന് പോയെന്നു മനസ്സിലായതോടെ .., എന്റെ കാലുകള്‍ .,എന്നെ വിട്ട് ഓടാന്‍ ഒരു പാഴ്ശ്രമം നടത്തി …!പക്ഷേ .., ആരോ ആണി വെച്ച് തറച്ചതു പോലെ .., അത് ഭൂമിയില്‍ തന്നെ തറഞ്ഞു നില്‍ക്കുന്നു …!

”ദൈവമേ .., ഏത് ഗതി കെട്ട നേരത്താണോ .., എനിക്ക് ഇങ്ങനെയൊരു വിവരക്കേട് തോന്നിയത് …?”

ഇടിയന്‍ ജോണി .., ഇന്ന് എന്നെ ഇടിച്ചു കൊല്ലും …!, സംഗതി .., സുകേശന് ബോധമില്ലാത്തത് കൊണ്ട് .., സുകേശനെ ഇടിക്കില്ല .., ഇനി ഇടിച്ചാലും .., ബോധമില്ലാത്ത സുകേശന്‍ അത് അറിയില്ല ..!, ആ ഇടികൂടി എനിക്ക് ബോണസ് ആയിട്ട് കിട്ടും …!

Advertisement

അത് താങ്ങാനുള്ള കരുത്ത് .., എന്റെ ഈ കൊച്ചു ശരീരത്തിനില്ല .., എനിക്ക് അമ്മയെ കാണണമെന്ന് തോന്നി …!

ഇതിനിടയില്‍ .., സുകേശനെ ..പോലീസുകാര്‍ .., എല്ലാവരും ചേര്‍ന്ന് ഒരു ബെഞ്ചില്‍ എടുത്തു കിടത്തി മുഖത്തെല്ലാം വെള്ളം തെളിച്ചു ..!

എന്നിട്ടും സുകേശന്‍ കണ്ണ് തുറക്കുന്നില്ല …!.., ഇനി ഇപ്പോ .., സുകേശന്‍ .., പേടികൊണ്ട് .., ആധി പിടിച്ച് തട്ടിപ്പോയോ …!

അതോ കണ്ണ്! തുറന്നാ .., ഇടികിട്ടും ..,എന്ന് പേടിച്ച് .., കണ്ണടച്ച് കിടക്കുകയാണോ …?

Advertisement

ഏതായാലും .., ജീവനോടെ ഉള്ളത് ഞാന്‍ മാത്രം …!, എല്ലാവര്‍ക്കും വേണ്ടി .. എന്നെ അവര്‍ ജീവനോടെ ഇടിച്ച് കെട്ടിത്തൂക്കും …!, എന്റെ കുഞ്ഞു ശരീരം തുള്ളല്‍ പനി വന്ന പോലെ നിന്ന് വിറക്കാന്‍ തുടങ്ങി ..,

ഏതാണ്ട് പത്തു മിനിറ്റിനു ശേഷം .., ഇടിയന്‍ ജോണി ബാത്ത് റൂമില്‍ നിന്ന് വെളിയിലേക്കിറങ്ങി …!, ഇതിനിടയില്‍ സുകേശനും കണ്ണു തുറന്നു …!

ഇനിയും അലറിയാല്‍ ഞങ്ങള്‍ രണ്ടുപേരും .., വെടി തീര്‍ന്ന് വീഴൂന്ന് ഇടിയന്‍ ജോണിന് മനസ്സിലായി …!

ആ ഒരു സൌമ്യതയോട് കൂടി ചോദിച്ചു …!

Advertisement

”എന്താ പ്രശ്‌നം …?”

വിക്കിക്കൊണ്ടാണ് .., ഒരു വിധത്തില്‍ .., സുകേശന്‍ പറഞ്ഞത് …!

ഇത് കേട്ടതോടു കൂടി .., ഇടിയന്‍ ജോണി ചിരിയോടു ചിരി .., , ആ ചിരി കണ്ടപ്പോള്‍ .., എനിക്കും .., സുകേശനും .ചിരി വന്നെങ്കിലും .., ഞങ്ങള്‍ ചിരിച്ചില്ല ..,

ഇനി ചിരിച്ചാല്‍ അതിന് ഇടിച്ചാലോ ..?, കാരണം ഇടിയന്‍ ജോണിക്ക് ആരേയും എപ്പളും .., എന്തിനും .., ഇടിക്കാം …!

Advertisement

ആ ചിരിക്കിടയില്‍ .., ചിരിച്ചു കൊണ്ട് ഞങ്ങളോട് പറഞ്ഞൂ …!

അയാളെ വിളിക്കൂ ..!

അങ്ങനെ ഇടിയന്‍ ജോണിയുടെ വായീന്ന് ഇടിക്കില്ല എന്ന് കേട്ടപ്പോള്‍ .., അവറാന്‍ ചേട്ടന്റെ നല്ല ജീവന്‍ തിരികെ വന്നു …!

അത് പോയത് എനിക്കും .., സുകേശനും .., മാത്രമാണെന്ന് മാത്രം ..!

Advertisement

പക്ഷേ .., സുകേശന്റെ .., ആ കാപ്പി .., ഇടിയന്‍ ജോണിക്ക് ഒരാഴ്ച്ചത്തെ ലീവ് കൊടുത്തു എന്നാണ് കേട്ടത് …!

അത് എനിക്കും .., സുകേശനും .., ഇടിയന്‍ .., ജോണിനും മാത്രം അറിയാവുന്ന രഹസ്യം ..!

അന്ന് ജീവനും കൊണ്ട് ഓടിയ സുകൂനെ പിന്നെ ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ കണ്ടത് …!

ചോദിച്ചപ്പോള്‍ .., പള്ളീന്ന് പെട്ടെന്ന് ആളു വന്നതിനാല്‍ ധ്യാനം കൂടാന്‍ പോയി എന്നാണ് പറഞ്ഞത് ….!

Advertisement

 168 total views,  2 views today

Advertisement
Entertainment4 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment4 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment4 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment4 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence5 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured5 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment5 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment5 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment6 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space6 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment4 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment6 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »