കേരളത്തല്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചുംബന സമരം മലപ്പുറത്ത് എത്തിയാല്‍ എന്തായിരിയ്ക്കും അവസ്ഥ?

ചുംബന സമരത്തെയും സമരത്തിനിറങ്ങുന്ന സ്ത്രീകളെയും അതിരൂക്ഷമായി വിമര്‍ശിയ്ക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയിരിയ്ക്കുകയാണ്. ഒരു സംഘം ചെറുപ്പക്കാര്‍’ ലിപ് ലോക്ക്’ എന്ന പേരില്‍ പുറത്തിറക്കിയ  ഷോര്‍ട്ട്ഫിലിം ചുംബന സമരക്കാര്‍ക്കുള്ള മലപ്പുറത്തുകാരുടെ ഒരു ഉഗ്രന്‍ താക്കീത് തന്നെയാണ്. ഷാഹുല്‍ മലയില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഷാഹുല്‍ എടക്കാട് കൊപ്പം ആണ് നിര്‍മ്മാതാവ്.

ചുംബനസമരത്തോടുള്ള മലപ്പുറത്തെ യുവാക്കളുടേയും മുതിര്‍ന്നവരുടേയും വിയോജിപ്പ് തന്നെയാണ് വീഡിയോയില്‍ പ്രകടമാകുന്നത്.ചുംബന സമരത്തോട് മലപ്പുറത്തെ ചില ആളുകള്‍ക്കുള്ള അസ്വസ്തത ചിത്രത്തിലുടനീളം പ്രകടമാണ്.  എന്തായാലും ചുംബനത്തോടുള്ള മലപ്പുറത്തിന്റെ പ്രതിഷേധത്തിന്റെ ആകെ രൂപമാണ് ലിപ് ലോക്ക്.

ഒന്ന് കണ്ടു നോക്കൂ ….

You May Also Like

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്..! പക്ഷേ അതിൻറെ എല്ലാം എക്സ്ട്രീം ലെവലിൽ ഒരു ഷോർട്ട്…

പ്രേതം: നിങ്ങള് പേടിച്ചിരിക്കും, തീര്ച്ച!

പ്രേതങ്ങളും അസാധാരണ സംഭവങ്ങളും സിനിമകളില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസം ആണെന്ന് കരുതുന്നവര്‍ ആണ് നമ്മള്‍.…

മൂന്ന് വയസുകാരന്‍ മകനെ സൂപ്പര്‍ ഹീറോ ആക്കിയ അച്ചന്‍!

മൂന്നുവയസുകാരനെ മകനെ നായകനാക്കി സൂപ്പര്‍ ഹീറോ സിനിമ ഉണ്ടാക്കിയ സ്പെഷ്യല്‍ ഇഫക്ട്സ് വിദഗ്ദ്ധന്‍.

ഷോര്‍ട്ട് ഫിലിം – മീശ..

മീശ നഷ്ട്ടപ്പെട്ട നായകന്‍ ആ മുഹൂര്‍ത്തത്തെ അഭിമുഖീകരിക്കാന്‍ ചെയ്യുന്ന പല ബുദ്ധിപരമായ ശ്രമങ്ങളുടെയും ഹാസ്യ ആവിഷ്കാരമാണ് മീശ എന്ന ഷോര്‍ട്ട് ഫിലിം.