fbpx
Connect with us

ചുവന്ന പൂക്കള്‍

താഴ്വര സുന്ദരമായിരുന്നു. രക്തവര്‍ണന്കിത പൂക്കള്‍ ദൂരെ നിന്നു നോക്കിയാല്‍ തന്നെ കാണാം.മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഒരു ചുവന്ന പുതപ്പ് പോലെ. ദുര്രൂഹമായ നിശബ്ദത തലം കെട്ടി നില്‍ക്കുന്ന പോലെ.

 292 total views

Published

on

താഴ്വര സുന്ദരമായിരുന്നു. രക്തവര്‍ണന്കിത പൂക്കള്‍ ദൂരെ നിന്നു നോക്കിയാല്‍ തന്നെ കാണാം.മലയുടെ മുകളില്‍ നിന്ന്  നോക്കുമ്പോള്‍ ഒരു ചുവന്ന പുതപ്പ് പോലെ. ദുര്രൂഹമായ നിശബ്ദത തലം കെട്ടി നില്‍ക്കുന്ന പോലെ. ആളുകള്‍ ദൂരത്തെയും അകലത്തെയും ആഴങ്ങളെയും ഭയപ്പെട്ടു. മലയുടെ മുകളില്‍ നിന്ന് നോക്കിക്കാണാന്‍ അല്ലാതെതാഴേക്കിറങ്ങാന്‍ ആരും ധൈര്യം കാണിച്ചില്ല.വസന്തത്തിലെ ഒരു പ്രഭാതത്തിലാണ് അവിടെ ഒരു വൃദ്ധനെ ആളുകള്‍ കാണാന്‍ തുടങ്ങിയത്.

മലയുടെ ഒരു വശത്ത് ഒരു കല്ലില്‍ അയാള്‍ വന്നിരിക്കും.വെയില്‍ ഉള്ളപ്പോള്‍ പോലും മൂടിപ്പുതച്ചു കൊണ്ട്. കിളവന്റെ കണ്ണുകളില്‍ ആരോടൊക്കെയോ ഉള്ള പകയും പേടിയും നിഴലിച്ചു നിന്നു. കൊച്ചു കുട്ടികള്‍ അടുത്തേക്ക് വരുമ്പോള്‍ വിചിത്രമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി അവരെ ഓടിക്കാന്‍ അയാള്‍ ശ്രമിക്കും. ചിലപ്പോളൊക്കെ ആരോടെന്നില്ലാതെ വിളിച്ചു പറയും.

“പണ്ട്  ഈ  താഴ്‌വരയില്‍ ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ രക്തം ശര്ധിച്ചാണ്  മരിച്ചത്..അവരുടെ രക്തം വീണതുകൊണ്ടാണ് പൂക്കള്‍ ചുവപ്പ്  നിറമായത് “.

ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു .ഋതുക്കളും. മഴക്കാലത്ത്‌ മലമുകള്‍ ഏകാന്തമാകുമ്പോള്‍ അയാള്‍ നിലത്തു കിടക്കും .മഴത്തുള്ളികളെ ശരീരത്തിന്റെ നഗ്നതകളെ സ്പര്‍ശിക്കാന്‍ അനുവദിച്ചു കൊണ്ട്. ചിലപ്പോളൊക്കെ ഒഴുകി വരുന്ന ചെളിയെ നഗ്നതയെ മൂടിവെക്കാന്‍ അനുവദിച്ചു കൊണ്ട് . ഏതോ ഒരു പ്രഭാതത്തില്‍ താന്‍ ചുമക്കുന്നതായ് അയാള്‍ക്ക് തോന്നി. കൈ കൊണ്ട് വാ പോത്തിയപ്പോള്‍ കയ്യില്‍ നിറയെ രക്തം.ഒരു വശത്തേക്ക് തല ചായ്ച്ചു വെച്ച് ഭൂമിക്കു തന്റെ രക്തവും കൊടുത്തു അയാള്‍ മരിച്ചു.

പിന്നെയും വസന്തം വന്നു. മലമുകളില്‍ വിരിഞ്ഞ ചുവന്ന പൂവിനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏതോ യാത്രികന്റെ ചെരുപ്പിനടിയില്‍ പെട്ട് ആ പൂവും മന്നോടു ചേര്‍ന്നു.

Advertisement



 293 total views,  1 views today

Advertisement
Entertainment4 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment4 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment5 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment5 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment5 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment5 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment5 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment5 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space8 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India8 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment9 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment11 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment12 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment17 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment18 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement