ചൂതാട്ടത്തിന്റെ പറുദീസ “ലാസ് വേഗാസ്”; നിശാ കാഴ്ചകള്‍.!

0
235

Vincent Laforetfifth

ഒരിക്കലും ഉറങ്ങാത്ത നഗരം..രാത്രി മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന നഗരം..ഇതൊക്കെയാണ് ലാസ് വേഗാസ് എന്ന നഗരത്തിന്റെ വിശേഷണങ്ങള്‍. രാത്രി പ്രഭുവായി വന്നു പുലര്‍ച്ചെ വെറും ഭിക്ഷകാരനായി തിരിച്ചു പോകുന്ന അനവധി നിരവധിപേരെ നിങ്ങള്‍ക്ക് ഇവിടെ കാണാം. സ്വപ്‌നങ്ങള്‍ നെയ്യുന്നവരെ, നെയ്ത സ്വപ്‌നങ്ങള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നവരെ..അങ്ങനെ ജീവിതത്തിലെ പല മുഖങ്ങള്‍ ഈ നഗരത്തിലെ രാത്രികള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

മദ്യവും ചൂതാട്ടവും ഒത്തു ചേരുന്ന ഈ നഗരത്തിലെ രാത്രികള്‍ ക്യാമറ കണ്ണുകളിലൂടെ ഇവിടെ അവതരിപ്പിക്കുന്നു..ഒന്ന് കണ്ടു നോക്കു…

Vincent Laforet1

Vincent Laforet3

Vincent Laforet4

Vincent Laforet6

Vincent Laforet7

Vincent Laforetfifth

Vincent Laforetfirst

Vincent Laforetfourth

Vincent Laforetsecond

Vincent Laforetthird

upload gambar