fbpx
Connect with us

ചെകുത്താന് തുപ്പലുകള്..

Published

on

നിശബ്ദനായിരിക്കുക അതാവും വര്‍ത്തമാന കാലത്തെ ഒരാള്‍ക്ക് കഴിയുന്ന എറ്റവും ദുര്‍ഘടം പിടിച്ചൊരവസ്ഥ, ശങ്കരേട്ടന്‍ തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു.

വാക്കുകള്‍ മനസ്സിന്റെ നിഘൂഡതകളില്‍ എവിടെയോ നിന്ന് അദ്ധേഹം ഖനനം ചെയ്‌തെടുക്കുകയാവുമെന്നു ഞാന്‍ കരുതി.

പള്ളിക്കുളത്തിലേക്ക് ഇടിഞ്ഞു വീഴാന്‍ പാകത്തില്‍ ജീര്‍ണ്ണിച്ചു നിന്ന പഴയ മൂത്രപ്പുരക്കു മുകളില്‍ ആകാശം വെറുങ്ങലിച്ചു കിടന്നു.

കനമാര്‍ന്ന വാക്കുകളുടെ വേദാന്തങ്ങള്‍ ഇനിയും ശങ്കരേട്ടനില്‍ നിന്നും പൊഴിയുമെന്ന് ഞാന്‍ ആശിച്ചിരുന്നു.പക്ഷേ അതുണ്ടായില്ല.

ശങ്കരേട്ടന്റെ സുഹ്രുത്തും സമപ്രായക്കാരനുമായ അബുവിന്റെ വിലാപ യാത്ര അനുഗമിച്ചായിരുന്നു ഞങ്ങള്‍ അവിടെ എത്തിയിരുന്നത്.

Advertisement

അബുവിന്റെ മ്രുതദേഹം അവസാനമായി ഒന്നു നോക്കുവാന്‍ ശങ്കരേട്ടന്‍ വിസമ്മതിക്കാനുള്ള ചേതോവികാരം എന്തായിരിക്കുമെന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.

ആത്മസുഹ്രുത്ത് സുനിലായിരുന്നു ശങ്കരേട്ടനെ എന്റെ പരിചയ വലയത്തിലെക്ക് ചേര്‍ത്ത് നിര്‍ത്തിയത്.

അവിവാഹിതനും ഒറ്റക്ക് താമസിക്കുകയും ചെയ്യുന്ന അദ്ധേഹത്തെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോള്‍ ,ഒരിക്കലും വേര്‍പിരിയാത്തൊരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു.

മന്ത്രോച്ചാരണങ്ങളോടെ അബുവിന്റെ ദേഹി വെടിഞ്ഞ ദേഹം ആറടി മണ്ണിലേക്ക് ഇറക്കി വെക്കുമ്പോള് കാറ്റ്, പള്ളിപ്പറമ്പിലെ മുരിക്കിന് ഇലകളിലെ ചെകുത്താന് തുപ്പലുകള് ചെറുകുമിളകളായി അന്തരീക്ഷത്തിലേക്ക് പറത്തിയിരുന്നു. ശങ്കരേട്ടന് താമസിച്ച നഗരാതിര്ത്തിയിലെ വീടിന്റെ നിശബ്ദതയായിരിക്കണം ശങ്കരെട്ടനിലും പ്രതിഫലിക്കുന്നതെന്ന് ഞാന് തിരിച്ചറിഞ്ഞു.

Advertisement

അടിയുറച്ചു വിശ്വസിച്ച വിപ്ലവചിന്തകളില് നിന്നും വ്യതിചലിച്ചു പോയ പല പ്രശസ്തരേയും ശങ്കരേട്ടന് ഖനനം ചെയ്ത വാക്കുകളോടെ നേരത്തെ തന്നെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു. പതിയെ എന്നില് പിറന്ന വിപ്ലവകാരിയേയും വേദാന്തിയെയും ശക്തമായി നിരുല്‌സാഹപ്പെടുത്തിയതും ശങ്കരേട്ടന് തന്നെയാണെന്നത് സത്യം.

നഗരം പയ്യെ നിദ്രയിലേക്ക് ഇറങ്ങും നേരം പതിവായി ശങ്കരേട്ടന് നഗര ഹൃദയത്തിലേക്ക് ഇറങ്ങുന്നത് ഒരത്ഭുതത്തോടെ ഞാന് നോക്കി നില്ക്കാറുണ്ടായിരുന്നു.
ശങ്കരേട്ടന്റെ ഈ രാത്രി സഞ്ചാരങ്ങള് എന്നിലെ ആകാംക്ഷയുടെ അവസാന കവചവും ഭേദിച്ച് ഒരു നാള് അദ്ദേഹമറിയാതെ പിന്തുടര്ന്നത് ഞാനോര്ക്കുന്നു.

ഉറങ്ങുന്ന നഗരത്തിന്റെ നെഞ്ചില് കത്തുന്ന ഒരു പന്തം കൊളുത്തിവെച്ചു നഗരഹൃദയം മാത്രം തെളിയിച്ച തട്ട്കടയില് നിന്നും അല്പം ആഹാരം വാങ്ങി ശങ്കരേട്ടന് നടന്നത് ഇരുട്ട് നിറഞ്ഞ ഒരു പഴയ കെട്ടിടത്തിലേക്കായിരുന്നു.
മങ്ങിയ തെരുവ് വിളക്കിനു താഴെ നഗരത്തിനു അപവാദമായി ആ ഒരു കെട്ടിടം മാത്രമായിരുന്നു ചരിത്രത്തിന്റെ ബാക്കി പത്രം പോലെ അവശേഷിച്ചിരുന്നത്.

ഒരു പഴംതുണി പ്പുതപ്പിനുള്ളില് നിന്നും കുഷ്ഠ രോഗിയായ തെരുവ് വേശ്യയെ തന്നോട് ചാരിനിര്ത്തി ശങ്കരേട്ടന് ആഹാരമൂട്ടുമ്പോള്, തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില് ,നീര് വറ്റി വരണ്ടുപോയ അവരുടെ മിഴികളില് പ്രത്യക്ഷപ്പെട്ട വികാരം നിര്വ്വചിക്കാനാവാത്ത ഏതോ ഒന്നായിരുന്നു വെന്നതിനു ശങ്കരേട്ടന് അദൃശ്യനായി നിന്ന ഞാന് സാക്ഷ്യമായിരുന്നു.

Advertisement

പള്ളിപ്പറമ്പിന് അതിരിട്ട മുരിക്ക്മരങ്ങള്ക്ക് മുകള് തൊട്ടു ആകാശം അടിവരയിട്ടു.ചെകുത്താന് തുപ്പലുകളുടെ ഭാരമൊഴിഞ്ഞ മുരിക്കിന് ഇലകളുടെ തുപ്പല് വീണ ഭാഗം മാത്രം പൊള്ളിക്കിടന്നു.

അബുവിന്റെ സംസ്‌കാരം കഴിഞ്ഞു എല്ലാവരും മടങ്ങിപ്പോയിരുന്നു.കുഴിമാടം തിരിച്ചറിയാന് കൂട്ടിയിട്ട പുതുമണ്ണ് കാറ്റില് പറക്കാതിരിക്കാന് ആരോ കുടഞ്ഞിട്ട ജലകണങ്ങള് കണ്ണീരു പോലെ കുഴിമാടം നനച്ചിട്ടു.

കനത്ത നിശബ്ദത ഒരു കവചമായി എന്നെ പൊതിഞ്ഞപ്പോള് ഒന്നും മിണ്ടാതെ ആളൊഴിഞ്ഞ പള്ളിപറമ്പിലേക്ക് കയറിപ്പോയ ശങ്കരെട്ടനോട് യാത്രപോലും പറയാതെ ഞാനെന്റെ നിത് ജീവിതത്തിലേക്ക് ഇറങ്ങി നടക്കാന് തുടങ്ങിയിരുന്നു..

 311 total views,  4 views today

Advertisement

Advertisement
SEX1 min ago

ഇങ്ങനെ മനുഷ്യന് അതാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മടയത്തരമാണ്

SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment12 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment12 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment15 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »