ഈ മോട്ടോര്‍ ബൈക്കിനോടും യാത്രക്കാരനോടും ഈ ചെമ്മരിയടിന്നെന്താ പ്രശനം ???

കലിപൂണ്ട ചെമ്മരിയാട് ബൈക്കിനെ ആക്രമിക്കുന്ന ഒന്ന് കണ്ടാലോ ?

അതും ചെമ്മരി ആടിന്റെ പുറത്ത് ഒരു ക്യാമറയും പിടിപ്പിച്ചിട്ട്…

ചെമ്മരിയാടിന്റെ ‘കണ്ണു’കളിലൂടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം

 

You May Also Like

അയല്‍ക്കാരുമായുള്ള തര്‍ക്കം – യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പുറത്ത്..

കയറുപയോഗിച്ച് തൂണില്‍ കൈകാലുകള്‍ ബന്ധിച്ചശേഷം നിരവധിപ്പേര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.

പേടിക്കില്ലെന്ന് പറഞ്ഞു കയറിയതാ; പണി പാലും വെള്ളത്തില്‍ കിട്ടി !

പേടിയോ നമുക്കോ എന്നും പറഞ്ഞു പേടിപ്പെടുത്തുവാന്‍ ഉണ്ടാക്കി വെച്ച കൃത്രിമ ഹൗണ്ടഡ് ഹൌസില്‍ കയറിയ ഒരു കുടുംബത്തിനു പറ്റിയ അക്കിടി കാണണോ ?

അവിശ്വസിനീയം !!! അപകടം മുന്‍കൂട്ടി കണ്ട നായ !!!

ഇത് കണ്ടാല്‍ നിങ്ങള്‍ തലയില്‍ കൈ വെച്ച് പോകും.. !! അവിശ്വസിനീയമായ ഒരു അപകടവും അത് മുന്‍കൂട്ടി കണ്ട ഒരു നായയും… !!!! നായകള്‍ക് അപകടങ്ങള്‍ നേരത്തെ അറിയാന്‍ കഴിയും എന്ന് പറയുന്നത് സത്യം എന്ന് ഇത് കണ്ടാല്‍ അതിശയോക്തി കലര്‍ത്തി ചിന്തിച്ചു പോകും. കണ്ടു നോക്കൂ….

ബസ് സ്റ്റോപ്പില്‍ ഉല്‍ക്കാ പതനവും കടുവയും ഭീകരന്‍ നാവും !

ലണ്ടനിലെ ന്യൂ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന ഒരു കൂട്ടം ആളുകള്‍ക്കാണ് വ്യത്യസ്തമായ അനുഭവം ഉണ്ടായത്. ഒരു സ്ത്രീ പറഞ്ഞത് ബസ് സ്റ്റോപ്പിനു സൈഡിലൂടെ ഒരു കടുവ വരുന്നത് താന്‍ കണ്ടെന്നാണ്. മറ്റൊരാള്‍ ഭയന്ന് പോയത് ഒരു ഉല്‍ക്കാ പതനം കണ്ടിട്ടും. മൂന്നാമതൊരു വിഭാഗം കണ്ടത് ഈ ഭീകരന്‍ നാവു നീണ്ടു വരുന്നതായിരുന്നു.