ചെയര്‍മാന്റെ കയ്യില്‍ ബ്ലാക്ക്ബെറി; ആന്‍ഡ്രോയിഡ് യൂസര്‍മാരെ ഗൂഗിള്‍ പറ്റിച്ചു ?
ലോകമെങ്ങുമുള്ള ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ഗൂഗിള്‍ ചെയര്മാന് എറിക് ഷ്മിഡ്റ്റ് പറ്റിക്കുകയാണോ? അങ്ങിനെ ആണെന്ന് ഈ വാര്‍ത്ത കണ്ടാല്‍ ആര്‍ക്കും സംശയം തോന്നാം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് അധിഷ്ടിതമായ സെറ്റുകളില്‍ ഗൂഗിള്‍ ചെയര്മാന് തന്നെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് വല്ല ആന്‍ഡ്രോയിഡ് എതിരാളികളും നിങ്ങളോട് പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ വകയില്ല. കാരണം ഗൂഗിള്‍ ചെയര്മാന് തല്പര്യമുള്ളതും അദ്ദേഹം ഉപയോഗിക്കുന്ന സെറ്റും ഒരു ബ്ലാക്ക്ബെറി സെറ്റാണ് എന്നതാണ് അതിനു കാരണം. തനിക്ക് ബ്ലാക്ക്ബെറിയുടെ ക്വെര്‍ട്ടി കീബോര്‍ഡ് വളരെയധികം ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യ സന്ദര്‍ശനത്തിനു വന്നതായിരുന്നു ഗൂഗിള്‍ ചെയര്മാന് .
71 total views

ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയിഡിനു മികച്ച തരത്തിലുള്ള ഭീഷണിയാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉയര്‍ത്തുന്നത്. അങ്ങിനെ ഒരു സമയത്ത് ഗൂഗിള്‍ ചെയര്‍മാന്റെ കയ്യില്‍ തന്നെ ബ്ലാക്ക്ബെറി സെറ്റ് കാണപ്പെട്ടത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ അമ്പരപ്പിച്ചിട്ടുണ്ട്.
72 total views, 1 views today