സെക്സും ലിംഗവലിപ്പവും തമ്മില്‍ എന്താണ് ബന്ധം?
സെക്സിൽ പുരുഷലിംഗം ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ്. അതെല്ലാവര്‍ക്കുമറിയാം. അതുപോലെ ലിംഗത്തിന്റെ വലിപ്പവും രൂപവും പരിഗണനയര്ഹിക്കുന്നുമുണ്ട്. എന്നാല്‍ ലിംഗത്തിനോളം പ്രാധാന്യം ലിംഗവലിപ്പത്തിന് ഇല്ല എന്നുമാത്രമല്ല, സാധനത്തിന് വലിപ്പമില്ലാതിരിക്കുന്നതാണ് നല്ലത് എന്നതാണ് യാഥാർഥ്യം . സ്ത്രീക്ക് ലൈംഗികസുഖം ലഭിക്കുന്നതിന് വലിയ ലിംഗം വേണമെന്നത് തെറ്റായ ഒരു ധാരണയുമാണ്.ഒരു കൈയ്യുടെ നീളവും വണ്ണവുമൊക്കെയുളള ലിംഗം എഴുന്നേറ്റ് 100 ഡിഗ്രിയില്‍ ഉദ്ദരിച്ചു നില്കുന്നത് കാണുവാനും, സ്വയംഭോഗത്തിനും , വദനസുരതത്തിനും ആകർഷകം തന്നെയാണ്. എന്നാല്‍ അത്തരം ലിംഗങ്ങൾ യോനി വിടവില്‍ കയറ്റിയുളള പരിപാടി അത്ര സുഖകരമല്ല എന്നതാണ് സത്യം. പ്രത്യേകിച്ചും പ്രസവത്തിലൂടെയോ അല്ലാതെയോ യോനീ ദ്വാരം ലൂസ് ആവാത്തവര്‍ക്ക്.
തങ്ങളുടെ ലിംഗം ചെറുതാണെന്ന് പറഞ്ഞ് വിഷമിക്കുന്നവര്‍ ഒരിക്കലും അത് നിങ്ങളുടെ ന്യൂനതയാണെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. കാരണം, എന്നും പെണ്ണിന് പ്രിയം ചെറുതും ഇടത്തരവുമായ ലിംഗത്തോടാണ് . അതിന്റെ കാരണം, സ്ത്രീയുടെ യോനീ ദ്വാരം ചെറുതാണ് എന്നതിലുപരി മൂന്ന് ഇഞ്ച് ആഴത്തിലുളള ഭാഗത്തെ ഘർഷണവും , ചലനങ്ങളും, മാത്രമേ അവള്‍ക്ക് വികാരവും, സുഖവും, രതി നിർവൃതിയും ഉണ്ടാക്കുകയുളളു.വലിയ ലിംഗം കൂടുതല്‍ ഉളളിലേക്ക് കടക്കുന്നത് സുഖകരമായ ഒരനുഭവവും ഉണ്ടാക്കുകയില്ല എന്നു മാത്രമല്ല, അത് വേദനാജനകവുമാണ്. യോനീ ഭിത്തികളിൽ മുറിവും ചതവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സെക്സിലുളള സുഖം ഇല്ലാതാക്കുകയും ചെയ്യും. വലിയ ലിംഗം കൈയ്യിലുളളവർ , അതിന്റെ തലപ്പ് മാത്രം യോനിയിലേക്ക് കയറ്റുന്നത് നന്നായിരിക്കും.
പത്രപരസ്യങ്ങളില്‍ കാണുന്നത് പോലെ വലിപ്പക്കുറവ് ഒരു ലൈംഗിക പ്രശ്നമേയല്ലായെന്ന് ഇപ്പോ മനസ്സിലായി കാണുമല്ലോ? ഇത് ചില ആയൂര്‍ വേദ- യൂനാനി ഡോക്ടര്‍മാരുടെ തട്ടിപ്പ് തന്ത്രം മാത്രമാണ്. ചികിത്സ തേടിപ്പോയി ചതിക്കപ്പട്ടവര് അനവധിയാണ്. പതിനായിരങ്ങൾ കൊടുത്തിട്ട് 6 മുതല്‍ ഒരു വര്‍ഷംവരെ ചികിത്സ നടത്തിയിട്ടും ഒരാളുടെ ലിംഗം പോലും വലിപ്പം വെച്ചിട്ടില്ല എന്നതും നൂറു കണക്കിന് ആളുകളുടെ അനുഭവമാണ്. ചതിക്കുഴികളില്‍ ചാടാതിരിക്കുക. ചെറിയ ലിംഗം, അതാകും നിങ്ങളുടെ സ്ത്രീക്ക് ഇഷ്ടം….