fbpx
Connect with us

ചെറു കഥ : പ്രണയതുടിപ്പ്

പതിവ് പോലെ കൂട്ട്കാരോടോത്ത് ഒത്തുചേരാറുള്ള വായനശാലയിലേക്ക് ലക്ഷ്യം വെച്ച് പോവുമ്പോഴാണ്. വഴിയില്‍ യാദ്രിശ്ചികമായി അയാള്‍ അവളെ കണ്ടു മുട്ടിയത്‌ . ആദ്യത്തെ നോട്ടത്തില്‍ തന്നെ ആരിലും ഇല്ലാത്ത എന്തൊക്കയോ പ്രത്യേകതകള്‍ അയാള്‍ അവളില്‍ കണ്ടു. വശ്യമനോഹരമായ നയനങ്ങളും.

 186 total views

Published

on

പതിവ് പോലെ കൂട്ട്കാരോടോത്ത് ഒത്തുചേരാറുള്ള വായനശാലയിലേക്ക് ലക്ഷ്യം വെച്ച് പോവുമ്പോഴാണ്. വഴിയില്‍ യാദ്രിശ്ചികമായി അയാള്‍ അവളെ കണ്ടു മുട്ടിയത്‌ . ആദ്യത്തെ നോട്ടത്തില്‍ തന്നെ ആരിലും ഇല്ലാത്ത എന്തൊക്കയോ പ്രത്യേകതകള്‍ അയാള്‍ അവളില്‍ കണ്ടു. വശ്യമനോഹരമായ നയനങ്ങളും. നീണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തലും. അവളുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. അവളുടെ മുഖത്തെക്കുള്ള നോട്ടം എത്ര ശ്രമിച്ചിട്ടും പിന്‍ വലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല ” ഇന്നേവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം അയാള്‍ക്ക്‌ അവളോട്‌ തോന്നി . ഒരു കാന്തിക ശക്തി അവളുടെ നയനങ്ങളില്‍ നിന്നും അയാളിലേക്ക് പ്രവഹിക്കുന്നത് പോലെ. ഹൃദയത്തിന്‍റെ മിടിപ്പിന് വേഗത കൂടുന്നത് പോലെ .ഇത് വരെ അനുഭവിക്കാത്ത ഒരു തരം അനുഭൂതിയാണ് അയാള്‍ക്ക്‌ അപ്പോള്‍ തോന്നിയത് .അവള്‍ അയാളുടെ മുന്നിലൂടെ കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങി. അവളുടേയും കൂട്ടുകാരികളുടെയും വേഷവിധാനം കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അവര്‍ പഠിക്കാന്‍ പോവുന്നവരാണെന്ന്,അവര്‍ കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളെ തന്നെ നോക്കി നിന്നു. അന്ന് അയാളുടെ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു ജീവിതത്തില്‍ ഇന്നേവരെ ആരോടും തോന്നിയിട്ടില്ല ഇങ്ങിനെയൊരു ഇഷ്ടം ,

രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഉറങ്ങാന്‍ കിടന്നിട്ടും ഉറങ്ങാന്‍ കഴിയാതെ അവളുടെ ഓര്‍മകളുമായി രാത്രിയുടെ ഏതോ യാമത്തില്‍ അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷെ ഉറക്കത്തില്‍ സ്വപ്നങ്ങളുടെ ഒരു പ്രവാഹമായിരുന്നു അയാളെ എതിരേറ്റത് .സുഖമുള്ള സ്വപ്നങ്ങളുടെ ആലസ്യത്തില്‍ നിന്നും പതിവിലും വൈകിയാണ് അടുത്ത ദിവസ്സം രാവിലെ ഉറക്കം ഉണര്‍ന്നത് ..പ്രഭാത കൃത്യ ങ്ങള്‍ തിടുക്കത്തില്‍ നിര്‍വഹിച്ച്. പ്രഭാതഭക്ഷണം പേരിന് കഴിച്ചു എന്ന് വരുത്തി . പുറത്തേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍…………., അയാളുടെ മുത്തശ്ശി ചോദിച്ചു.

“”എവിടേക്ക എന്‍റെ കുട്ടി ഇത്ര നേരത്തെ പോവുന്നെ
“”ഞാനിപ്പോള്‍ വരാം മുത്തശ്ശി “”
എന്ന് പറഞ്ഞ് അയാള്‍ അവളേയും പ്രദീക്ഷിച്ച് വേഗത്തില്‍ നടന്ന് , ആകാംക്ഷയോടെ വയലിന് കുറുകെയുള്ള ട്ടാറിടാത്ത റോഡിന്‍റെ അരികിലുള്ള ഓല ഷെഡില്‍ ഇരുന്നു. അവിടെ ഇരുന്നാല്‍ അയാള്‍ക്ക്‌ ദൂരെ നിന്നും അവള്‍ വരുന്നത് കാണാം .ആ ഗ്രാമത്തിലെ ഏറ്റവും പ്രക്യതി രമണിയമായ പ്രദേശമാണ് അവിടം .നോക്കിയാല്‍ ദൂര കാഴ്ച കാണാന്‍ പറ്റാത്ത അത്ര ദൂരമുണ്ട് ആ വയലിന് ..

വയലിന് കുറുകെയുള്ള റോഡ്‌ വയലിന്‍റെ ഒരത്തോട് കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്, പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അപ്പോള്‍ അത് വഴി പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല . കുണ്ടും കുഴിയും ഉള്ള റോഡിലൂടെ ഇടകൊക്കെ വാഹനങ്ങള്‍ പോവുന്നുണ്ട് . വയലില്‍ കൃഷി ചെയ്യാന്‍ പോവുന്ന കൃഷി തൊഴിലാളികള്‍ അത് വഴി പോകുവാന്‍ തുടങ്ങിയപ്പോള്‍ . അയാള്‍ ഓര്‍ത്തു ” സമയം എട്ട് മണി കഴിഞ്ഞു കാണും ഇനിയും ഒരു മണികൂര്‍ കഴിഞ്ഞാലെ പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അത് വഴി പോകുവാന്‍ തുടങ്ങുകയുള്ളൂ .

കാത്തിരിപ്പിന്‍റെ ദൈര്‍ഗ്യം കൂടും തോറും സമയത്തിന് ഒച്ചിന്‍റെ വേകതയെ ഉള്ളു എന്നാണ് അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത് . സമയത്തിന് ഇത്തിരി വേഗത കൂടിയെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ആഗ്രഹിച്ചു . കയ്യില്‍ ഒരു വാച്ച് ഉണ്ടായിരുന്നെങ്ങില്‍ എന്ന് അന്ന് അയാള്‍ ആദ്യമായി മോഹിച്ചു . വാച്ച് കെട്ടാന്‍ അയാള്‍ക്ക്‌ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല തൊഴിലൊന്നും ഇല്ലാത്ത അയാള്‍ക്ക് ഒരു വാച്ച് വാങ്ങിക്കുക എന്നത് അസാധ്യ മായിരുന്നു . പ്രധാപം നശിച്ചുപോയ ഒരു കുടുംമ്പത്തിലെ അഗമയിരുന്നു അയാള്‍ .

Advertisementഅയാളുടെ മുത്തശ്ശി ഇടക്കൊക്കെ അയാളോട് പറയുമായിരുന്നു “” എങ്ങിനെ കഴിയേണ്ട ആള എന്‍റെ കുട്ടി എത്ര ഏക്കര്‍ പറബും വയലും ഉണ്ടായിരുന്ന തറവാട ഇത് ഒക്കെ വിറ്റ് നശിപ്പിച്ചില്ലെ കര്ന്നവന്മാര്‍ . നിന്‍റെ മുത്തശ്ശന്‍ പകുതിയില്‍ കൂടുതല്‍ വസ്തു വിറ്റ് നശിപ്പിച്ചു. മുത്തശ്ശന്‍റെ കണ്ണടഞ്ഞതിനുശേഷം നിന്‍റെ അച്ഛന്‍ ഇ പുരയും പുരയിടവും ഒഴികെ ഭാക്കി ഉള്ള മറ്റ് വസ്തു വകകള്‍ എല്ലാം വിറ്റ് നശിപ്പിച്ചു. അത് അങ്ങിനെ തന്നെ അല്ലെ ഉണ്ടാവു അച്ഛന്‍റെ അല്ലെ മകന്‍ . മുന്‍ജന്മ പാപം അല്ലാണ്ട് എന്താ പറയ അയാള്‍ക്ക്‌ ഒത്തിരി ഇഷ്ടമാണ് അയാളുടെ മുത്തശ്ശിയെ .അയാള്‍ക്ക്‌ തിരിച്ചും അത് പോലെ തന്നെ .അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയിരുന്നു. ഇനി ഭാവി എന്ത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി അയാളില്‍ അവശേഷിക്കുന്നു . ഗ്രാമത്തില്‍ വെല്ല കൂലി പണിക്കും പോവാം എന്ന് വെച്ചാല്‍ തറവാട്ട്‌ മഹിമ അയാളെ അതിന് അനുവതിച്ചില്ല.

സ്കൂളില്‍ പോവുന്ന കാലത്ത് നല്ല അടി പ്രയോകം അയാള്‍ക്ക്‌ ഏല്‍ക്കേണ്ടി വന്നിരുന്നു . അത് തന്നെയാണ്, അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങാന്‍ ഉണ്ടായ കാരണവും . അധ്യാപകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ അയാള്‍ക്ക്‌ അതികവും കഴിഞ്ഞിരുന്നില്ല . എത്ര പഠിച്ചാലും അത് മനപാഠമാക്കാന്‍ അയാള്‍ എ ത്ര ശ്രമിച്ചാലും അയാള്‍ക്ക്‌ അതിന് കഴിഞ്ഞിരുന്നില്ല . സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ ആരും അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കാറില്ലായിരുന്നു . പിന്നെ പിന്നെ അടി പ്രയോകത്തില്‍ നിന്നും ഏത്തം ഇടീക്കലും ഒറ്റ കാലില്‍ നിരത്തലും ഒക്കെ ആയി അത് പരിണമിച്ചിരുന്നു.

എത്ര അടി കിട്ടിയാലും അത് അയാള്‍ സഹിക്കുമായിരുന്നു .പക്ഷെ സഹപാഠികളുടെ പരിഹാസം അത് അയാള്‍ക്ക്‌ ഒരിക്കലും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല . ഒരു ദിവസ്സം മലയാളം ആധ്യാപകനില്‍ നിന്നുള്ള ഒരു വാക്ക് അയാളുടെ വിദ്യാഭ്യാസം എന്നെന്നേക്കുമായി അവസാനിപ്പിക്കെണ്ടി വന്നു . ഒരു ദിവസ്സം അയാളോട് അദ്ധ്യാപകന്‍ പറഞ്ഞു””. നാളെ പഠിക്കാനുള്ളത് പഠിച്ച് വന്നില്ലാ എങ്കില്‍ ഇന്നു കിട്ടിയ അടിയും ഒറ്റ കാലില്‍ നിര്‍ത്തലും ആയിരിക്കില്ല ഇനി ഉണ്ടാവുക . തല ക്കീഴായി നിര്‍ത്തും എത്ര പറഞ്ഞു തന്നാലും അത് പഠിപഠിക്കില്ല എന്ന് വെച്ചാല്‍ പിന്നെ എന്താ ഞാന്‍ ചെയ്യുക. ഇങ്ങിനെ ഒരു പഠിക്കാത്ത കുട്ടിയെ ഞാന്‍ എന്‍റെ അദ്ധ്യാപനകാലത്ത് ഇത് വരെ കണ്ടിട്ടില്ല .കഷ്ടംതന്നെ””

അദ്ധ്യാപകന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹപാഠികള്‍ എല്ലാവരും ഒരു പോലെ പരിഹാസ പൂര്‍വം ചിരിക്കുന്നുണ്ടായിരുന്നു പരിഹാസനായിട്ടാണ് അന്ന് സ്കൂളില്‍നിന്നു അയാള്‍ തിരകെ പോന്നത് . അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ആല്‍പമാര്‍തഥമായി അയാള്‍ പഠിക്കാന്‍ ശ്രമിച്ചു .പക്ഷെ എത്ര ശ്രമിച്ചിട്ടും പഠിക്കുന്നത് ഒന്നും അയാളുടെ മനസ്സില്‍ നിന്നില്ല . പഠിക്കാത്തത് കൊണ്ട് തല കീഴായി നില്‍ക്കേണ്ടി വരുമല്ലോ എന്ന് ഓര്‍ത്ത്‌ .സഹ പാഠികളുടെ പരിഹാസപാത്രമായി മാറേണ്ടി വരുമല്ലൊ എന്ന് ഓര്‍ത്ത്‌. അയാള്‍ പിന്നീട് സ്കൂളില്‍ പോയില്ല . എന്നും സ്കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങും ,

Advertisementപക്ഷെ അയാള്‍ സ്കൂളിലേക്ക് പോവുന്ന വഴിയുടെ അടുത്തുള്ള മോന്ത കാട്ടില്‍ ഒളിച്ചിരിക്കാറാണ് പതിവ്‌ .കൊച്ചിയിലെ ഏതോ ഒരു സേട്ടുവിന്‍റെ നോട്ടമില്ലാത്ത വസ്തു കാട് പിടിച്ച് കിടക്കുന്നത് ഒളിച്ചിരിക്കാന്‍ അയാള്‍ക്ക്‌ അനുഗ്രഹമായി, പിന്നീട് അയാളെ സ്കൂളിലേക്ക് കാണാതെ ആയപ്പോള്‍ എന്താണ് അയാള്‍ സ്കൂളിലേക്ക് വരാത്തത് എന്ന് അറിയാന്‍…,. അയാളുടെ സഹപാഠികളില്‍ രണ്ടു പേരെ അയാളുടെ വീട്ടിലേക്കു അയച്ചപോഴാണ് അയാളുടെ വീട്ടുകാര്‍ അയാള്‍ സ്കൂളില്‍ പോയിരുന്നില്ലാ എന്ന് അറിയുന്നത് . സ്കൂളില്‍ പോവാത്തതിന്‍റെ പേരില്‍ പിന്നീട് അയാള്‍ക്ക്‌ ഒരു പാട് ശിക്ഷ ഏല്‍ക്കേണ്ടി വന്നു . പക്ഷെ ആ ശിക്ഷ കൊണ്ടൊന്നും അയാളുടെ ആ കുഞ്ഞു മനസ്സിനെ മാറ്റി എടുക്കുവാന്‍ അയാളുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞില്ല .

അതോടെ എന്നെന്നേക്കുമായി അയാളുടെ പഠനം മുടങ്ങി .ബാല്യകാലത്ത് പഠനം മുടങ്ങിയതില്‍ അയാള്‍ക്ക്‌ കുറ്റബോധം തെല്ലുപോലും തോന്നിയില്ല .പിന്നെ പിന്നെ പ്രായം കൂടും തോറും . വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയതില്‍ .അയാളുടെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു, വിദൂരതയിലേക്ക് കണ്ണും നട്ട് അവളേയും പ്രദീക്ഷിചിരിക്കുമ്പോള്‍ . സൈക്കളില്‍ കല്പ്പണിക്ക് പോവുന്ന അയാളുടെ വീടിന് അടുത്തുള്ള യുവാവ്. സൈക്കിള്‍ അയാളുടെ അരികില്‍ നിര്‍ത്തി അയാളോട് ചോതിച്ചു” ” എന്താ രാവിലെതന്നെ ഇവിടെ വന്നിരിക്കുന്നത് “” “”വെറുതെ ഇരുന്നതാ “”എന്ന് പറഞ്ഞ് അയാള്‍ യുവാവിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷെ യുവാവ് പിന്നെയും അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു .

അയാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും അയാള്‍ ആകാംക്ഷയോടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടേ ഇരുന്നു . യുവാവ് പോവുന്ന ലക്ഷണം കാണുന്നില്ലാ എന്ന് കണ്ടപ്പോള്‍ . മനസ്സില്‍ യുവാവ് ഒന്നു പോയിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു . അയാളുടെ കാത്തിരിപ്പിനൊടുവില്‍ അങ്ങ് ദൂരെ നിന്നും അവള്‍ വരുന്നത് അയാള്‍ കണ്ടു. അവള്‍ അയാളുടെ അടുത്തേക്ക്‌ എത്തും തോറും അയാളുടെ ഹൃദയ മിടിപ്പ് കൂടി കൊണ്ടേ ഇരുന്നു. അവളെ നേരില്‍ കാണുമ്പോള്‍ നവ്യമായ ഒരു അനുഭൂതിയാണ് അയാള്‍ക്ക്‌ അനുഭവപെട്ടിരുന്നത് .ജീവിതത്തില്‍ ഇങ്ങിനെ ഒരു അനുഭവം അയാള്‍ക്ക്‌ ആദ്യമായാണ് അനുഭവപ്പെടുന്നത്,

അവളുടെ കൂടെ വേറെ മൂന്ന് പെണ്‍ കൂട്ടികള്‍ കൂടി ഉണ്ടായിരുന്നു . അവള്‍ മൂന്നു പേരുടേയും പുറകില്‍ കൂട്ടു കാരികള്‍ സംസാരിക്കുന്നതും ശ്രദ്ധിച്ച് വരുന്നു .അപ്പോഴും യുവാവ് അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു .യുവാവ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ അലക്ഷ്യമായി മറുപടി പറഞ്ഞു കൊണ്ടേ ഇരുന്നു . അവളും കൂട്ടുകാരികളും അയാളുടെ അടുത്ത് എത്തിയപ്പോള്‍ അവള്‍ അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന് അയാള്‍” ആഗ്രഹിച്ചു . പക്ഷെ അവള്‍ പരിസരം ഒന്നും വീക്ഷിക്കുന്നുണ്ടായിരുന്നില്ല . അവര്‍ അയാളുടെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളേയും നോക്കി ഇരുന്നു . അപ്പോഴൊക്കെ അയാള്‍ ആഗ്രഹിച്ചു അവള്‍ ഒന്ന് തിരിഞ്ഞ് അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന് . പക്ഷെ അവള്‍ തിരഞ്ഞു നോക്കിയില്ല .കുറച്ച് സമയം കൂടി അയാള്‍ അവിടെ തന്നെ ഇരുന്നു യുവാവ് യാത്രയായപ്പോള്‍., അയാള്‍ അയാളുടെ കൂട്ടു കാരുടെ അടുത്തേക്ക്‌ യാത്ര തിരിച്ചു. കൂട്ടുകാരുടെ അടുത്തെത്തി കൂട്ടുകാരുമായി സംസാരിക്കുമ്പോഴും അയാളുടെ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിയിരുന്നു .

Advertisementഅവള്‍ തിരികെ എത്തുന്നസമയം ഒന്ന് വേകം ആയിരുന്നെങ്കില്‍ എന്ന് അയാള്‍ മനസ്സില്‍ ആഗ്രഹിച്ചു. പിന്നെ പിന്നെ അയാള്‍ക്ക്‌ അവളെ കാണാതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവളോടുള്ള ഇഷ്ടം പരിണമിച്ചിരുന്നു. അവള്‍ പോവുന്ന വഴിയില്‍ അയാള്‍ അവളേയും കാത്തുനില്‍ക്കുന്നത് പിന്നെ പതിവായി . തന്‍റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുക അതായിരുന്നു അയാളുടെ ലക്ഷ്യം. മനസ്സില്‍ അന്നേവരെ ആരോടും തോന്നാത്ത എന്തൊക്കയോ അയാള്‍ക്ക്‌ അവളോട്‌ തോന്നി തുടങ്ങിയപ്പോള്‍ . അയാള്‍ ആ സത്യം തിരിച്ചറിഞ്ഞു. അവളെ അയാള്‍ പ്രണയിക്കുന്നു . പിന്നെ അവള്‍ക്ക് അയാളെ ഇഷ്ടമാണോ എന്ന് അറിയാതെ . ആല്‍പമാര്‍തഥമായി അയാള്‍ അവളെ പ്രണയിച്ചു. ഇവളാണ് നിന്‍റെ പെണ്ണ് എന്ന് അയാളുടെ മനസ്സ് അയാളോട് മന്ത്രിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി . അവള്‍ക്ക് പഠിപ്പ് ഇല്ലാത്ത ദിവസ്സങ്ങളില്‍ അയാള്‍ അവളെ കാണാതെ വല്ലാതെ സങ്കടപെട്ടു.ദിവസ്സവും ഒരു നോക്ക് അവളെ കാണാന്‍ കഴിഞ്ഞില്ലാ എങ്കില്‍… അയാളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു. ദിവസ്സങ്ങളും മാസങ്ങളും പോയി കൊണ്ടേയിരുന്നു, എന്നും അവള്‍ അയാളുടെ മുന്നിലൂടെ പോവുമ്പോഴും ഇഷ്ടത്തോടെ ഒരു നോട്ടം അയാള്‍ക്ക്‌ അവളില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് അയാളെ വല്ലെതെ സങ്കടപെടുത്തിയിരുന്നു. പിന്നീട് അയാള്‍ ഒരു നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു .

വര്‍ശവസാനത്തെ പരീക്ഷ തുടങ്ങാന്‍ പോവുന്നു. പരീക്ഷ കഴിഞ്ഞാല്‍ അയാള്‍ക്ക്‌ അവളെ രണ്ടു മാസത്തില്‍ കൂടുതല്‍ കാണാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ . അയാള്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തു ..അവധി തുടങ്ങുന്നതിനു മുന്നേ . അയാള്‍ക്ക്‌ അവളോടുള്ള ഇഷ്ടം അവളോട്‌ തുറന്നു പറയാന്‍ അയാള്‍ തീരുമാനിച്ചു. അതിനു മുന്നെ അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിച്ചു. പിന്നീട് അവളെ കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ ശേകരിക്കാന്‍ തുടങ്ങി . അവളെ കുറിച്ച് അറിഞ്ഞപ്പോള്‍. അയാളുടെ മനസ്സ് പ്രക്ഷുബ്ധ മായ കടല്‍ തിരമാലകളെന്നപോലെ ആയിരുന്നു. അയാളുടെ മനസ്സ് തകര്‍ന്നു പോയി.കാരണം ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാട്ടിലെ സാമ്പത്തീക ശ്രോധസ് വേണ്ടു വോളം ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവള്‍ . അയാള്‍ക്ക്‌ അവളുമായി ഒരു തരത്തിലും ചേരാത്ത ബന്ധം ആണെന്നുള്ള .അയാളുടെ തിരിച്ചറിവ് .അന്നേ വരെ അവളെ കുറിച്ച് കണ്ട സ്യപനങ്ങള്‍ എല്ലാം പാഴ് സ്യപങ്ങള്‍ ആണെന്ന് അയാള്‍ക്ക്‌ തോന്നി . അയാളെ കുറിച്ച് അയാള്‍ സ്യയം ചിന്തിച്ചു . തനിക്ക് എന്ത്‌ അര്‍ഹാതയാണ് അവളെ പ്രണയിക്കാന്‍ ഉള്ളത്. കാല്‍ കാശിന് വകയില്ലാത്തവാന്‍ . തറവാട്ട്‌ മഹിമ അന്യം നിന്ന് പോയിരിക്കുന്നു. വിദ്യാഭ്യാസവും സാമ്പത്തീക ശ്രോതസ്സും ഒട്ടും ഇല്ല പോരാത്തതിന് ഒരു തൊഴിലും ഇല്ലാത്തവന്‍…,..

അവളോട്‌ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍ . അയാളെ കുറിച്ച് അവള്‍ അറിഞ്ഞാല്‍ ..അവള്‍ എന്നല്ല ഇ ലോകത്ത് ഒരു പെണ്ണും . അയാളെ ഇഷ്ട പെടില്ല എന്ന് അയാള്‍ വിശ്യസിച്ചു . കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ അയാള്‍ക്ക്‌ ഒരേ ഒരു ഉത്തരമേ കിട്ടിയുള്ളൂ. അര്‍ഹത ഉള്ളതെ ആഗ്രഹിക്കാന്‍ പാടുള്ളൂ എന്നാ യാഥാര്‍ത്യം അതാണ്‌ അയാള്‍ക്ക്‌ കിട്ടിയ ഉത്തരം .നീറുന്ന മനസ്സോടെ അയാള്‍ ആ തീരുമാനം അയാളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അവള്‍ തന്‍റെ ആരുമല്ല എന്ന് . കാരണം അയാള്‍ അവളെ അത്രയ്ക്ക് പ്രണയിച്ചിരുന്നു . അവളുടെ നല്ല ഭാവി നശിപ്പിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു . ഒരു പക്ഷെ അയാള്‍ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍””””” . ………………… . അവള്‍ക്ക് അയാളെയും ഇഷ്ട മാണെന്ന് പറഞ്ഞാല്‍ . രാജാകുമാരിയെ പോലെ കഴിയെണ്ടവള്‍ ദാരിദ്ര്യവുംപേറി കഴിയുന്ന അയാളുടെ കുടുംമ്പത്തിലെ അങ്കമാവേണ്ടി വന്നാല്‍ അത് തുടര്‍ന്നുള്ള ജീവിതത്തെ സാരമായി ഭാധിക്കും എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു , അയാളുടെ കന്നി പ്രണയം അയാള്‍ക്ക്‌ നെല്‍കിയ മനോവിഷമം അയാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. നെഷ്ട പ്രണയത്തിന്‍റെ വേതനിക്കുന്ന ഓര്‍മകളുമായി .പൂവണിയാത്ത മോഹങ്ങളും പേറി . ഇനിയെന്താണ് തന്‍റെ ഭാവി എന്ന് അറിയാതെ അയാള്‍ .വിധിയുടെ ക്രൂരതയ്ക്കു മുന്നില്‍ പകച്ചു നിന്നു.

ഇപ്പോള്‍ അയാളുടെ മനസ്സില്‍ വയലിന് കുറുകെ യുള്ള ടാറിടാത്ത റോഡില്‍ ഒരു ഗര്‍ത്തം രൂപാന്തരം കൊണ്ടു,. ആ ഗര്‍ത്തത്തിലേക്ക് വീണ്… വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഇല്ലാതെ എന്നെന്നേക്കുമായി.ജീവന്‍റെ തുടിപ്പ് നിലച്ചിരുന്നെങ്കില്‍, .അടുത്ത ജെന്മത്തില്‍ .പ്രിയപെട്ടവളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാനുള്ള എല്ലാ പ്രാപ്തിയും ഉള്ളവനായി ജെനിക്കുവാനുള്ള വ്യാമോഹം ആയിരുന്നു ,.അവള്‍ അയാളുടെ അല്ലാത്ത ഈ ജെന്മം പാഴ് ജെന്മം അതായിരുന്നു അയാളുടെ കാഴ്ചപാട് .പിന്നീട് അയാളുടെ ജീവിതത്തില്‍ വീണ്ടും ഒരു പ്രണയ തുടിപ്പ് രൂപന്തരപെട്ടിട്ടുണ്ടായിരുന്നില്ല . അപ്പോള്‍ അനേകായിരം പൂവണിയാത്ത പ്രണയ കഥയിലേക്ക്‌ ഒരു അദ്ധ്യായം കൂടി എഴുതി ചേര്‍ക്കപെടുകയായിരുന്നു.
……………………………………………ശുഭം ………………………………………
rasheedthozhiyoor@gmail.com

Advertisement 187 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement