ചെറു ‘പടവുകള്‍’ വിജയത്തിന്റെ പാതയില്‍

0
391

കേരളാ സര്‍ക്കാര്‍ നടത്തുന്ന ഷോര്‍ട് ഫിലീം ഫെസ്റ്റിവലില്‍ ഒന്നാം ഘട്ടം സെലക്ഷനില്‍ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള മലയാളം ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. മനു ഇടയന്‍ ഒരുക്കുന്ന ”പടവ്” എന്നാ ഷോര്‍ട്ട് ഫിലിം ആണ് നോട്ടം ഫെസ്റ്റില്‍ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ചിത്രം.

വ്യത്യസ്തമായ കാഴ്ചപാടുകള്‍ ആണ് ഈ ചിത്രത്തെ മറ്റു ഹ്രസ്വ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. മണ്ണിന്റെ കഥ പറയുന്ന ഈ ചിത്രം സാമൂഹ്യ അവബോധനം നല്‍കുന്നു എന്നതും പ്രത്യേകതയാണ്. കൂടുതല്‍ അറിവിലേക്ക് വിരല്‍ ചൂണ്ടിയാണ് ഈ ചിത്രം അവസാനിക്കുന്നത്. അംഗീകാരങ്ങള്‍ ഏറെ പ്രതീക്ഷിക്കാവുന്ന ഒരു കുട്ടി ചിത്രമാണ് പടവ്