ചെറു ബോട്ടിനടിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഭീമന് തിമിംഗലവും അതിന്റെ കുഞ്ഞും. ഈ ചിത്രങ്ങള്‍ ഇന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ സസ്തനി വളരെ ശാന്തനായാണ് അര്‍ജന്റീനിയന്‍ തീരത്തിനടുത്തുള്ള കടലില്‍ ജസ്റ്റിന് ഹോഫ്മാന്‍ എന്ന വിനോദ സഞ്ചാരിക്ക് മുന്പില് നിന്നും കൊടുത്തത്.