1

നിങ്ങള്‍ ഒരു പക്ഷെ ചെല്‍സി ആരാധകനാവാം അല്ലെങ്കില്‍ മാഞ്ചസ്റ്ററിനെ നെഞ്ചിലേറ്റി നടക്കുന്ന ആളാവാം. അതുമല്ലെങ്കില്‍ ആഴ്സണല്‍ എന്ന ക്ലബും തലയിലേറ്റി നടക്കുന്ന ആളാകാം. അതൊക്കെ ആയിക്കോട്ടെ അല്പനിമിഷം ഈ കളിക്കാരനിലേക്ക് നിങ്ങള്‍ ഒന്ന് ശ്രദ്ധ കൊടുക്കുക. കൊളംബിയന്‍ ഫുട്ബാള്‍ താരമായ ഫല്‍കാവോ ഈ ചരിത്ര ഗോള്‍ നേടിയിരിക്കുന്നത്. ഫുട്ബാള്‍ താരം ആണെങ്കിലും ഒരു ഫുട്സാല്‍ മത്സരത്തിലാണ് ഈ ഗോള്‍ നേട്ടം.

കണ്ടു നോക്കൂ ആ രംഗം

You May Also Like

ചിലർക്ക് പാണ്ഡ്യ അഹങ്കാരി ആയിരിക്കാം, പക്ഷേ അയാൾ തളരാത്ത പോരാളിയാണ്

Sandeep Das കുറച്ച് വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും ഡെൽഹിയിൽ ഏകദിനം കളിക്കുകയാണ്. രവി…

നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍ !, അതെങ്ങനെ !

നമ്മുടെ സച്ചിന്‍ ആദ്യം കളിച്ചത് പാകിസ്ഥാന്‍ ടീമില്‍ !, അതെങ്ങനെ ! അറിവ് തേടുന്ന പാവം…

രസകരമായ ചില കളികൾ

ക്രിക്കറ്റും, ഫുട്ബോളും, ബാഡ്മിന്റനും അല്ലാതെ, കേട്ടാൽ ചിരിവരുന്ന ഒരുപാട് കളികളുണ്ട് ലോകത്ത്. അവയിൽ ചിലത് ഇതാ

മലയാളക്കരയുടെ ആദ്യത്തെ അന്താരാഷ്ട്ര അമ്പയർ

മലയാളക്കരയുടെ ആദ്യത്തെ അന്താരാഷ്ട്ര അമ്പയർ Suresh Varieth ക്രിക്കറ്റിങ് കരിയറിലെ ധന്യ മുഹൂർത്തങ്ങളെക്കുറിച്ച് ചോദിച്ചാൽ, ലോക…