ചെല്‍സിയെയും മാഞ്ചസ്റ്ററിനെയും മറന്നേക്കൂ.. ഇതാ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ !

206

1

നിങ്ങള്‍ ഒരു പക്ഷെ ചെല്‍സി ആരാധകനാവാം അല്ലെങ്കില്‍ മാഞ്ചസ്റ്ററിനെ നെഞ്ചിലേറ്റി നടക്കുന്ന ആളാവാം. അതുമല്ലെങ്കില്‍ ആഴ്സണല്‍ എന്ന ക്ലബും തലയിലേറ്റി നടക്കുന്ന ആളാകാം. അതൊക്കെ ആയിക്കോട്ടെ അല്പനിമിഷം ഈ കളിക്കാരനിലേക്ക് നിങ്ങള്‍ ഒന്ന് ശ്രദ്ധ കൊടുക്കുക. കൊളംബിയന്‍ ഫുട്ബാള്‍ താരമായ ഫല്‍കാവോ ഈ ചരിത്ര ഗോള്‍ നേടിയിരിക്കുന്നത്. ഫുട്ബാള്‍ താരം ആണെങ്കിലും ഒരു ഫുട്സാല്‍ മത്സരത്തിലാണ് ഈ ഗോള്‍ നേട്ടം.

കണ്ടു നോക്കൂ ആ രംഗം

Advertisements