ew_Crass-gigas_sylt-nehring_2005-Jan

 

ചിപ്പികള്‍ കഴിക്കാന്‍ രുചികരമാണ് എന്നാല്‍ ഇവ ജലത്തിലെ അഴുക്ക് വൃത്തിയാക്കുന്നത് എനഗനെ എന്ന് ഒന്ന് കണ്ടു നോക്കൂ …

മുതുചിപ്പികള്‍ക്ക് ഒരു മണിക്കൂറില്‍ ഏകദേശം 2 ഗാലന്‍ വെള്ളം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് എന്നാണ് കണ്ടെത്തല്‍. ഈ വീഡിയോ കണ്ടാല്‍ അത് നിങ്ങള്‍ക്ക് മനസ്സിലാവും …

വീഡിയോ കാണാം …

 

You May Also Like

അഭംഗുരം – മലയാളം ഷോര്‍ട്ട് ഫിലിം

ഒരു ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങുന്ന ഈ ചിത്രം പറഞ്ഞു പോകുന്നത് അവിടെ അഡ്മിറ്റ്‌ ചെയ്യപ്പെട്ട ഒരാളുടെ വിഭ്രമാത്മകമായ കഥയാണ്.ചിന്തകളിലെ വലിയൊരദ്ധ്യായം നിഗൂഡത തന്നെയാണ്.പലപ്പോഴും അവനവന്‍ ആര്‍ജിച്ച അറിവുകളും ദൈവമെന്ന സങ്കല്‍പ്പവും അവിടെ ഏറ്റുമുട്ടുകയും യുക്തിയുടെ പുകമറക്കുള്ളില്‍ അവനെ (അവനെ എന്ന് വിളിക്കുന്നത് ഒരു വിശേഷണം മാത്രമാണ്)ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അന്ധമായ കടുംപിടുത്തങ്ങളിലൂടെ നമ്മളത് തറപ്പിച്ചു പറയുകയും ചെയ്യും.

വെളുത്ത കത്രീനയും എന്റെ ആദ്യ കുര്‍ബാനയും!!! – രഘുനാഥന്‍ കഥകള്‍

ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന്‍ അപ്പപ്പോള്‍ തന്റെ ലാപ്‌ടോപ്പില്‍ സേവ് ചെയ്യില്ലേ?

ക്ലിന്റ് ഈസ്റ്റ് വുഡ് ആരാധകനായ മമ്മൂട്ടിക്ക് എന്തുകൊണ്ട് തന്റെ പ്രായത്തിനൊത്ത നായകവേഷത്തിൽ വരാൻ സ്വയം തോന്നത്തത് ?

ചിത്രത്തിൽ പറയുന്ന പോലെ ബിലാൽ എന്ത് ചിന്തിക്കുമെന്നോ എന്ത് പ്രവർത്തിക്കുമെന്നോ ആർക്കും പറയാൻ കഴിയില്ല. ആ ഒരു hidden attitude തന്നെയാണ്

അല്പം മനസാക്ഷി ഉണ്ടെങ്കിൽ നിങ്ങളുടെ കുട്ടികളെ ഇത്തരം മതപാഠശാലകളിലേക്ക് വിടരുത്

ആധുനിക ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന മഹത്തരമായ പഠനശാല, വളരെ ഹൃദ്യമായ പഠനസാഹചര്യവും മികച്ചവിദ്യാർത്ഥിക്കുള്ള അനുമോദനവും