ചൊവ്വയില്‍ നിന്നും എടുത്ത ചില “നിഗൂഡ ചിത്രങ്ങള്‍”

338

ചൊവ്വയെ പറ്റിയാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ചിന്തിക്കുന്നത്. ചൊവ്വയെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ ഇപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ചൊവ്വയില്‍ മനുഷ്യവാസമുണ്ടോ, വെള്ളമുണ്ടോ, അതോ അവിടെ അന്യഗ്രഹ ജീവികളുണ്ടോ..അങ്ങനെ നിരവധി ചോദ്യങ്ങള്‍ തേടി നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ പരക്കം പായുകയാണ്. ഇതിന്റെ ഇടയില്‍ നിന്നും വിവിധ പേടകങ്ങള്‍ ചൊവ്വയില്‍ നിന്നും അയച്ച ചില ചിത്രങ്ങളും പഠനത്തിന് ആധാരമാകുന്നു..

ചില ചൊവ്വ ചിത്രങ്ങള്‍…