ചൊവ്വയില്‍ മുതലയോ? നാസ പുറത്തുവിട്ട ചിത്രം ദുരൂഹതയുയര്‍ത്തുന്നു !

221

01

ചൊവ്വയില്‍ മുതലയോ ? നാസ പുറത്ത് വിട്ട ഫൂട്ടേജ് കണ്ടിട്ട് ഈ സംശയം ഉയര്‍ത്തുന്നത് പ്രമുഖ ബഹിരാകാശ സഞ്ചാരിയായ ജോ വൈറ്റ് ആണ്. നാസയുടെ വീഡിയോ കണ്ടപ്പോള്‍ ആണ് കക്ഷിക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത്. പാറക്കലുകള്‍ക്ക് പിറകെ കാണുന്നത് പതുങ്ങി നില്‍ക്കുന്ന മുതല അല്ലെ എന്നാണ് കക്ഷി ചോദിക്കുന്നത്.

നമ്മില്‍ കൂടുതല്‍ സംശയം ഉണ്ടാക്കുവാനായി ഒറിജിനല്‍ മുതലയുടെ ചിത്രവും കക്ഷി പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

02

വായനക്കാര്‍ എന്ത് പറയുന്നു ? എന്തായിരിക്കും അത് ?

Advertisements