ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ പാടുന്ന ജനഗണമന; സ്വാതന്ത്ര്യദിന സമര്‍പ്പണം – വീഡിയോ

0
250

01

ഇന്ന് നമ്മുടെ ഭാരതം അതിന്റെ അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ബൂലോകം വായനക്കാര്‍ക്ക് സമ്മാനിക്കാന്‍ ഇതിലും നല്ലൊരു വീഡിയോ കാണില്ല. ജനങ്ങള്‍ക്കായി ജനങ്ങള്‍ പാടുന്ന ജനഗണമനയാണ് നമ്മളിവിടെ സമര്‍പ്പിക്കുന്നത്.