fbpx
Connect with us

ജന്മങ്ങള്‍

മരണം ഒരവസാനം അല്ല മറിച്ചു പുതിയൊരു തുടക്കമാണെന്ന് എനിക്ക് പറഞ്ഞു തന്നത് എന്‍റെ ആത്മാവാണ്. ആത്മാക്കള്‍ക്ക് ശരീരം സത്രങ്ങള്‍ പോലെയാണത്രെ. ഒരാത്മാവ് ഒരു ശരീരത്തില്‍ പ്രവേശികുമ്പോള്‍ പുതിയൊരു ജീവന്‍ ഉണ്ടാകുന്നു, കുറച്ചു കാലം ആത്മാവ് ആ ശരിരത്തില്‍ തങ്ങി ഇന്ദ്രിയങ്ങളിലൂടെ ഈ കൊച്ചു വലിയ ലോകത്തെ അറിയും. തങ്ങിയ ശരീരത്തിന്റെ ക്ഷമത കുറഞ്ഞു ഇല്ലാതാകുമ്പോള്‍ ആത്മാവിനു സ്വതന്ത്രമായെ കഴിയു.

 97 total views

Published

on

മരണം ഒരവസാനം അല്ല മറിച്ചു പുതിയൊരു തുടക്കമാണെന്ന് എനിക്ക് പറഞ്ഞു തന്നത് എന്റെ ആത്മാവാണ്. ആത്മാക്കള്‍ക്ക് ശരീരം സത്രങ്ങള്‍ പോലെയാണത്രെ. ഒരാത്മാവ് ഒരു ശരീരത്തില്‍ പ്രവേശികുമ്പോള്‍ പുതിയൊരു ജീവന്‍ ഉണ്ടാകുന്നു, കുറച്ചു കാലം ആത്മാവ് ആ ശരിരത്തില്‍ തങ്ങി ഇന്ദ്രിയങ്ങളിലൂടെ ഈ കൊച്ചു വലിയ ലോകത്തെ അറിയും. തങ്ങിയ ശരീരത്തിന്റെ ക്ഷമത കുറഞ്ഞു ഇല്ലാതാകുമ്പോള്‍ ആത്മാവിനു സ്വതന്ത്രമായെ കഴിയു.

നാടിഞ്ഞരബുകളുടെ ചലനം നിശ്ചലമാകുന്ന ഈ അവസ്ഥയില്‍ ശരീരം വെറും മാംസപിണ്ഡം ആകുന്നു, പുഴുത്തളിഞ്ഞു മണ്ണിനോട് ചേരുന്നു. ഇല്ലാതാവുന്നത് ശരീരം മാത്രം, ആത്മാവ് നമ്മുടെ പഞ്ചന്ദ്രിയങ്ങള്‍ക്ക് അതീതമായ അവയെകൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത ലോകത്ത് നമ്മളോടൊപ്പം സഞ്ചരിക്കുന്നു, മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുന്നതു വരെ. എന്നാല്‍ ഒരു ശരീരത്തിലെക്കുള്ള പ്രവേശനം അത്ര എളുപ്പമല്ല എന്നാണ് ആത്മാവ് പറയുന്നത്.

ആത്മാവ് കഴിഞ്ഞ ജന്മത്തില്‍ സ്വികരിച്ച ജീവന്റെ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ ആണത് നിശ്ച്ചയിക്കപെടുന്നത്. ശരീരത്തില്‍ നിന്നും മോചിതരായാലും ആത്മാവിനു കര്‍മ ഭലങ്ങളില്‍ നിന്ന് മോചനം ലഭികില്ല, അവ മോക്ഷം കിട്ടുന്നത് വരെ കൂടെ കാണും. ഒരിക്കല്‍ മോക്ഷം കിട്ടിയാല്‍ ആത്മാവ് പരബ്രമത്തില്‍ ലയിക്കും പിന്നീടു ആ ആത്മാവിനു പുനര്‍ജന്മങ്ങള്‍ ഉണ്ടാവില്ല.

മറ്റൊന്നുകൂടി ആത്മാവ് വ്യക്തമാക്കി , മനുഷ്യ ജന്മത്തിലൂടെ മോക്ഷം നേടാം എന്ന്. വാനപ്രസ്ഥം കഴിഞ്ഞു സന്യാസം സ്വികരിക്കുനതിലൂടെ ആത്മാവ് കര്‍മ്മ ഭലങ്ങളില്‍ നിന്നും മോചിതരാകുന്നു അതോടെ ശരീരം ഉപേഷികുന്ന ആത്മാവ് പരബ്രമത്തില്‍ പൂര്‍ണമായും ലയിക്കുന്നു.

Advertisement

 98 total views,  1 views today

Advertisement
Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space12 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured12 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment12 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment12 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment13 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX13 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX13 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment14 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment15 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment15 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment14 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment15 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment3 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »