നമ്മുടെ കാലില്‍ ഒരു കുഴി നഖം വന്നു എന്നിരിക്കട്ടെ. അതുണ്ടാക്കുന്ന വേദനയും വെപ്രാളവും ഒക്കെ ഒന്നോര്‍ത്തു നോക്കൂ. അതും കൊണ്ട് വല്ല ആശുപത്രിയിലും ചെന്നു എന്ന് കരുതുക. നമ്മുടെ പ്രാണന്‍ പോകുന്ന വേദന മാത്രം സഹിച്ചാല്‍ പോരല്ലോ, കുടുംബം കൂടി ചിലപ്പോള്‍ അവിടെ എഴുതി കൊടുക്കേണ്ടാതായും വരും. ഓപ്പറേഷന്‍, മരുന്ന് വയ്കല്‍ തുടങ്ങി ഒരു മാസം കൂളായി പോയി കിട്ടുകയും ചെയ്യും.

എന്നാല്‍ ജപ്പാനില്‍ ഇതെങ്ങിനെ ചികിത്സിക്കുന്നു എന്ന് നോക്കുക. അമ്പോ..സമ്മതിച്ചിരിക്കുന്നു.

You May Also Like

ക്ഷയരോഗം എലികള്‍ മണത്ത് കണ്ടുപിടിക്കും..!!!

എലികള്‍ക്ക് ഡോക്ടര്മാരുടെ പണി ചെയ്യാന്‍ സാധിക്കുമെന്ന് പുതിയ കണ്ടുപിടിത്തം. മനുഷ്യരിലുണ്ടാകുന്ന ക്ഷയരോഗം എലികള്‍ക്ക് മണത്തു കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ടാറ്റൂകൾ മോശമാണോ? പുതിയ പഠനം മഷി കുത്തുന്നവർക്ക്‌ പണികിട്ടുന്നത് !

ബിംഗ്ഹാംടൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ജോൺ സ്വിയർക്ക് നേതൃത്വം നൽകിയ ഈ പഠനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒമ്പത്…

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ നിര്‍ബന്ധമായും രണ്ട് ഇഡ്ഡലി കഴിക്കണം.!

നിങ്ങള്‍ ഒരു മലയാളിയാണോ ? എന്നാല്‍ ഇഡ്ഡലി നിര്‍ബന്ധം..അതും കുറഞ്ഞത് 2 എണ്ണം എങ്കിലും കഴിക്കണം.!

മൂലക്കുരു അഥവ പൈല്‍സ്..

അമിത രക്ത സ്രാവമുള്ളവരില്‍ ക്ഷീണം അനുഭവപ്പെടാം. രക്തം പോകാത്ത തരത്തിലുള്ള കുരുക്കള്‍ക്ക്‌ Blind Piles എന്ന്‌ വിളിക്കുന്നു. ഇത്തരം കുരുക്കളില്‍ രക്തം അധികം കെട്ടി പഴുപ്പുണ്ടാകാറുണ്ട്‌.