നമ്മുടെ കാലില്‍ ഒരു കുഴി നഖം വന്നു എന്നിരിക്കട്ടെ. അതുണ്ടാക്കുന്ന വേദനയും വെപ്രാളവും ഒക്കെ ഒന്നോര്‍ത്തു നോക്കൂ. അതും കൊണ്ട് വല്ല ആശുപത്രിയിലും ചെന്നു എന്ന് കരുതുക. നമ്മുടെ പ്രാണന് പോകുന്ന വേദന മാത്രം സഹിച്ചാല്‍ പോരല്ലോ, കുടുംബം കൂടി ചിലപ്പോള്‍ അവിടെ എഴുതി കൊടുക്കേണ്ടാതായും വരും. ഓപ്പറേഷന്, മരുന്ന് വയ്കല്‍ തുടങ്ങി ഒരു മാസം കൂളായി പോയി കിട്ടുകയും ചെയ്യും.
എന്നാല്‍ ജപ്പാനില്‍ ഇതെങ്ങിനെ ചികിത്സിക്കുന്നു എന്ന് നോക്കുക. അമ്പോ..സമ്മതിച്ചിരിക്കുന്നു.