ജയിലിനകത്തും ജയലളിതയ്ക്ക് “സ്ഥാനം” നഷ്ടപ്പെടുന്നു..!!!

    251

    jp

    ജയിലനകത്തും ജയലളിതയ്ക്ക് റസ്റ്റില്ല..!!!

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ശിക്ഷിച്ച തമിഴ്നാടിനെ അമ്മ ഇപ്പോള്‍  ബാംഗ്ലൂര്‍ ജയിലിലാണ്. പക്ഷെ അവര്‍ക്ക് കോടതി ജാമ്യം നിഷേദ്ധിച്ച സാഹചര്യത്തില്‍ “അമ്മയെ” ബാംഗ്ലൂര്‍ ജയിലില്‍ നിന്നും തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

    ജയില്‍ മാറ്റാം സാധ്യമാകാതെ വന്നാല്‍ ചികിത്സയ്‌ക്കെന്ന പേരില്‍ കര്‍ണാടകയിലെ ഒരു പ്രധാന ആശുപത്രിയിലേക്ക് മാറ്റി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ദിവസം വരെ ജയലളിതയ്ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാനാണ് മറ്റൊരു നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.