ജയില്‍പുള്ളികള്‍ നടത്തുന്ന ഒരു അടിപ്പൊളി ഹോട്ടല്‍ – വീഡിയോ

225

ഈ ഉഗ്രന്‍ ഹോട്ടല്‍ നടത്തുന്നത് പരിസരപ്രദേശങ്ങളിലെ ജയിലുകളില്‍ കഴിക്കുന്ന ജയില്‍പുള്ളികളാണ്. “ദി ക്ളിങ്ക്” എന്ന് പേരിട്ടിരിക്കുന്ന ഈ ഹോട്ടല്‍ ഇംഗ്ലണ്ട്- വെയില്‍സിലെ കാര്‍ഡിഫ് പ്രദേശത്തെ ഏറ്റവും മികച്ച ഹോട്ടലായി മാറി കഴിഞ്ഞു. 2012ല്‍ ആരംഭിച്ച ഈ ഹോട്ടല്‍ ഇന്ന് ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സേവനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഹോട്ടലായി മാറാന്‍ അധികകാലം എടുത്തില്ല.

“മികച്ച ഭക്ഷണം, അടിപ്പൊളി സ്വീകരണം, സൂപ്പര്‍ സേവനം”, ഈ ഹോട്ടലും ഇവിടത്തെ ജയില്‍പുള്ളികളും കൂടെ ചേരുമ്പോള്‍ ഇവിടെ എത്തുന്നവര്‍ക്ക് ലഭിക്കുന്നത് ഇതു മൂന്നുമാണ്. ഇനിയും നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു..