ജലാശയത്തിനു മുകളിലൂടെ ഒരു യാത്ര; വിസ്മയിപ്പിക്കുന്ന ഒരു വീഡിയോ

247

90667417986d_sf_4

സ്വീഡനിലെ കണ്ണാടി പോലെ കിടക്കുന്ന ജലാശയത്തിനു മുകളിലൂടെ ഓടി നടക്കുന്ന നായയും ഒപ്പം യജമാനനും ഒരു അത്ഭുത കാഴ്ച തന്നെയാണ്. ജലം തണുത്തുറഞ്ഞു കിടക്കുന്നത് കൊണ്ട് അതിനു മുകളിലൂടെ സ്കേറ്റിംഗ് നടത്താനും കഴിയും. എന്നാല്‍ പ്രഥമ കാഴ്ച്ചയില്‍ വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു എന്നേ തോന്നുകയുള്ളൂ.

അല്പം അപകടം പിടിച്ച പണിയാണ് എങ്കിലും വളരെ നല്ല ദൃശ്യാനുഭാവമാണ്. ഈ വീഡിയോ കണ്ടു നോക്കൂ …