ഇന്‍സൈറ്റ് പിക്ചേര്‍സിന്റെ ബാനറില്‍ അഭയ് അശോകന് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് ‘ജാഡയും മുടിയും.’ പ്രശസ്ത സംഗീത സംവിധായകന് ദീപക് ദേവ് ആണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്.ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം കരസ്ഥമാക്കിയ ലിജോ പോള്‍ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാളി യുവാക്കളുടെ ഇന്നത്തെ ജീവിത ശൈലിയെ കണക്കിന് പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ ചലച്ചിത്രമാണിത്. സമൂഹത്തിലും വിര്‍ച്വല്‍ ലോകത്തും നമ്മള് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.’സുഭാഷ്’ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ കുറച്ചു നിമിഷങ്ങള്‍ ആണ് ഈ ഹ്രസ്വ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
സംവിധാനം : അഭയ് അശോകന്
രചന : ലിജോ പാവറട്ടി
ഡി.ഒ.പി : മഹിഷ അഭിലാഷ്
എഡിറ്റിംഗ് : ലിജോ പോള്‍
മ്യൂസിക്ക് , ബി ജി എം : ദീപക് ദേവ്
നരേഷന് : RJ മാത്തുക്കുട്ടി
അസോസിയേറ്റ് ഡയറക്ടര്‍ : മാത്തുകുട്ടി സേവിയര്‍
അസിസ്റ്റന്റ് ഡയറക്ടര്‍ : രാജ് ഗോവിന്ദ്
പ്രോമോ ഡിസൈന്‍ : അരുണ്‍ ചന്ദു
പോസ്റ്റര്‍സ് : ഗബ്രിയേല്‍ ജോര്‍ജ്
സ്റ്റില്‍സ് : ജോണ്‍ പോള്‍
പ്രോഡക്ഷന്‍ കണ്ട്രോല്ലര് : സ്വാതി കിരണ്‍