ജാറിനുള്ളില്‍ തല കുടുങ്ങിയ കുറുക്കന്‍ സഹായം തേടി മനുഷ്യരെ സമീപിക്കുന്ന വീഡിയോ വൈറലായി

209

article-2343002-1A5C08B0000005DC-133_634x318ഗ്ലാസ് ജാറിനുള്ളില്‍ തലകുടുങ്ങിപ്പോയ കുറുക്കനെ രക്ഷപ്പെടുത്തുന്ന വീഡിയോ യൂട്യൂബില്‍ വൈറലായി. തല കുടുങ്ങിയതിനു ശേഷം കുറുക്കന്‍ പട്ടാള വേഷ ധാരികളായ രണ്ടു പേരുടെ സമീപത്തേക്ക് സഹായം തേടി എത്തുകയായിരുന്നു. ജൂണ്‍ 14 ന് അപ്ലോഡ് ചെയ്ത വീഡിയോ ഇതുവരെ 18 ലക്ഷത്തിലേറെ തവണ കണ്ടു കഴിഞ്ഞു.