പാക്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് കിടിലന്‍ മറുപടി നല്‍കുന്ന ജാവേദ്‌ അക്തര്‍ – വീഡിയോ

141

ഇന്ത്യയുടെ ഡെമോക്രസിയെ പരിഹസിക്കുകയും പാക്കിസ്ഥാനിലെ മതരാഷ്ട്ര സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുകയും ചെയ്ത പാക്കിസ്ഥാനിലെ ഡോണ്‍ ന്യൂസ്‌ ചാനല്‍ പ്രതിനിധിക്ക് പ്രമുഖ ഉറുദു കവി ജാവേദ് അക്തര്‍ നല്‍കിയത് കിടിലന്‍ മറുപടി.

ചാനല്‍ പ്രതിനിധിയുടെ ഓരോ ചോദ്യത്തിനും വായയടപ്പന്‍ മറുപടിയാണ് ജാവേദ്‌ അക്തര്‍ നല്‍കുന്നത്. ഓരോ ഇന്ത്യക്കാരനും ഷെയര്‍ ചെയ്യേണ്ട വീഡിയോ ചുവടെ നല്‍കുന്നു.