fbpx
Connect with us

ജാഹിലിയ്യാ കാലത്ത്…

അത് ജാഹിലിയ്യാ കാലമായിരുന്നു.ഒരു അര്‍ദ്ധഗോളം പോലെ വീര്‍ത്ത വയറിലെ സ്പന്ദനം ആലിയയെ ഭയപ്പെടുത്തി.

പൂര്‍ണ്ണ ഗര്ഭിണിയാവും മുമ്പ് വേദങ്ങളില്‍ പരാമര്‍ശിച്ച പ്രവാചകന്‍ വരുമെന്ന് തന്നെ അവള്‍ വിശ്വസിച്ചു.

പൂര്‍വ്വികര്‍ പരമ്പരാഗതമായി വിശ്വസിച്ച ലാത്തയെയും ഉസ്സയെയും മറ്റനേകം വിഗ്രഹങ്ങളെയും വിട്ടു അവള്‍ ആകാശത്തേക്ക് കൈയുയര്‍ത്തി.

 318 total views

Published

on

അത് ജാഹിലിയ്യാ കാലമായിരുന്നു.ഒരു അര്‍ദ്ധഗോളം പോലെ വീര്‍ത്ത വയറിലെ സ്പന്ദനം ആലിയയെ ഭയപ്പെടുത്തി.

പൂര്‍ണ്ണ ഗര്ഭിണിയാവും മുമ്പ് വേദങ്ങളില്‍ പരാമര്‍ശിച്ച പ്രവാചകന്‍ വരുമെന്ന് തന്നെ അവള്‍ വിശ്വസിച്ചു.

പൂര്‍വ്വികര്‍ പരമ്പരാഗതമായി വിശ്വസിച്ച ലാത്തയെയും ഉസ്സയെയും മറ്റനേകം വിഗ്രഹങ്ങളെയും വിട്ടു അവള്‍ ആകാശത്തേക്ക് കൈയുയര്‍ത്തി.

വിഗ്രഹങ്ങളെ ആരാധിക്കുമ്പോഴും ജാഹിലിയ്യാ കാലത്തെ അറബികള്‍ അവസാനത്തെ അത്താണിയായി സര്‍വ്വശക്തനോട് പ്രാര്‍ഥിചിരുന്നുവെന്നു ചരിത്രം.

വിശുദ്ധ ഗേഹത്തിനു മുകളില്‍ ആകാശത്തു നക്ഷത്രങ്ങള്‍ മിന്നിയത്,പിറന്നിട്ടും ജീവിതം നിഷേധിക്കപ്പെട്ട പെണ്കുരുന്നുകളുടെ കണ്ണുകളിലെ പ്രകാശമായിരുന്നുവെന്നു ആലിയ അറിഞ്ഞു.

Advertisement

കഴിഞ്ഞ വര്ഷം,ഇതേ ദിവസം..നൊന്തു പെറ്റ ശേഷമുള്ള അല്‍പ നിമിഷത്തെ മയക്കം മതിയായിരുന്നു പെണ് കുഞ്ഞായി ജനിച്ച തന്റെ കരളിന്‍ മുറിയെ നഷ്ടമാകുവാന്‍.

പ്രിയതമന്‍ ഖാലിദ് ശാമിലെക്ക് കച്ചവടത്തിനായി പോയതായിരുന്നു.അയാള്‍ തിരിച്ചെത്തും നാളുകളിലായിരിക്കും തന്റെ പ്രജനനവും എന്നവള്‍ നടുക്കത്തോടെ ഓര്‍ത്തു.

പിറന്നു വീണൊന്നു ആര്‍ത്തിയോടെ മുലപ്പാല്‍ പോലും കുടിക്കാനാവാതെ ജീവനോടെ മരുഭൂമിയുടെ ആഴങ്ങളിലേക്ക് കുഴിച്ചു മൂടപ്പെട്ട പെണ്കുരുന്നുകളുടെ മനസ്സ് പോലെ ശൂന്യമായിരുന്നു ആലിയുടെ മനസ്സും.

മരുഭൂമിയിലെ നിലാവിന് നവജാത ശിശുവിന്റെ മുഖത്തെ നിലാവുപോലെ ശാന്തതയായിരുന്നു. കാറ്റിനു നേര്‍ത്ത ദീന രോദനത്തിന്റെയും.

Advertisement

ആണ്‍കുട്ടികള്‍ ജനിച്ച കുടിലുകളില്‍ ലാത്തയുടെയും ഉസ്സയുടെയും അപദാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ മരുഭൂ വാദികളില്‍ മദ്യപ്പുഴ യൊഴുകിയിടത്തു മധിരാക്ഷികള്‍ നീരാടി.

സിറിയയില്‍ നിന്നും തിരിച്ചെത്തിയൊരു കച്ചവട സംഘം വിശുദ്ധ ഗേഹത്തിനു അല്പം അകലെയുള്ള തെരുവില്‍ ആഘോഷം തുടങ്ങുമ്പോള്‍ ആലിയ ലിംഗം എതെന്ന റിയാത്ത വിരുന്നുകാരന്-കാരിക്ക് തൊട്ടിലോരുക്കുകയായിരുന്നു.

രാവോന്നു കൂടി കറുപ്പിച്ച ശേഷം പുലരിയെ വരവേല്‍ക്കാന്‍ നക്ഷത്രങ്ങള്‍ തിരോഭവിച്ച ആകാശത്തിനു താഴെ മരുഭൂമിയുടെ വന്യതകളിലെവിടെയോ നഷ്ടപ്പെട്ടുപോയ കുഞ്ഞിന്റെ വ്യഥയില്‍ ഒരു പെണ് ഒട്ടകം പ്രാകൃതമായി കരഞ്ഞുകൊണ്ട ലഞ്ഞു നടന്നു.
മരുഭൂമിയിലെ പല ഭാഗങ്ങളില്‍ നിന്നും ചുരുട്ടിപിടിച്ച കുഞ്ഞു കൈകള്‍ മാതാക്കളുടെ മുലഞെട്ടുകള്‍ പരതാന്‍ ആവേശത്തോടെ കൈകള്‍ മണല്‍ കൂമ്പാര ങ്ങള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു.
ഖാലിദിന്റെ കച്ചവട സംഘത്തിന്റെ മടങ്ങി വരവിന്റെ ആരവം ദൂരം കുറഞ്ഞു ഒരു പെരുമ്പറ പോലെ ആലിയുടെ ഹൃദയത്തിലും മുഴങ്ങി തുടങ്ങി.
ഖാലിദ്ശാമില്‍ നിന്നുംശേഖരിച്ചകൌതുകവസ്തുക്കളില്‍ കളിപ്പാട്ടങ്ങള്‍ മാത്രം ആലിയ തൊട്ടിലിനിരുവശവും തൂക്കിയിട്ടു.

ആളൊഴിഞ്ഞ തിരു ഗേഹത്തിനു ചുറ്റും മാലാഖമാര്‍ അദൃശ്യരായി പ്രദക്ഷിണം തുടങ്ങും നേരമാണ് ആലിയ പേറ്റുനോവ് അനുഭവിച്ചത്.

Advertisement

ദൈവ ഹിതം മറ്റൊന്നായിരുന്നു.അന്ത്യ പ്രവാചകന്‍ അവതരിച്ചത് പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞായിരുന്നു.

ഒഴിഞ്ഞ വയറുമായി ശൂന്യമായ തൊട്ടിലിലേക്ക് നോക്കി ആലിയ തേങ്ങിക്കരയുമ്പോള്‍ വരണ്ട മരുഭൂമിയിലേക്കൊരു മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.

 319 total views,  1 views today

Advertisement

Advertisement
SEX10 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence10 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment11 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment11 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment11 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment11 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment11 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article11 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment12 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment12 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment12 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment13 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment21 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment1 day ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment3 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »