fbpx
Connect with us

എന്താണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്‌ ?

Published

on

ജിഹാദായിത്തീരുന്ന പോരാട്ടത്തെക്കുറിച്ചു പോലും മുസ്ലിംകള്‍ ‘വിശുദ്ധയുദ്ധം’ എന്നു വിളിക്കാറില്ല. ജിഹാദ് എന്നാല്‍ വിശുദ്ധ യുദ്ധമോ? വാചികമായി ‘പ്രയാസങ്ങളോട് മല്ലിടുക’ അല്ലെങ്കില്‍ ത്യാഗ പരിശ്രമം എന്നര്‍ത്ഥം വരുന്ന അറബി പദമാണ് ജിഹാദ് (جهاد‎). അല്‍ജിഹാദ് ഫീ സബീലില്ലാഹ് (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ മുജാഹിദ് എന്ന് വിളിക്കുന്നു.

ഇസ്‌ലാമില്‍ ജിഹാദ് എന്ന പദത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള യുദ്ധം(പ്രതിരോധം) എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു.

ജാഹദ എന്ന അറബി പദത്തില്‍ നിന്ന് ഉദ്ഭവിച്ച ജിഹാദ് എന്ന വാക്കിന് നിരവധി അര്‍ത്ഥങ്ങളുണ്ട്

  • പരിപൂര്‍ണതയിലെത്താനുള്ള പരിശ്രമങ്ങള്‍, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക
  • ജാഗ്രത്താവുക, ഉറക്കമൊഴിക്കുകബുദ്ധിമുട്ടി തളരുക, അമിതമായി ഭാരം വഹിക്കുക, രോഗം കൊണ്ട് ക്ഷീണിക്കുക, രോഗിയാവാന്‍ ഇഷ്ടപ്പെടുക, മെലിയുക
  • ദുഃഖിതനാവുക, വിഷമകരമാവുക, മല്ലിടുക, ദുവ്യയം ചെയ്യുക
  • ആഗ്രഹിക്കുക, പരീക്ഷിക്കുക
  • കൂലങ്കഷമായി ചിന്തിക്കുക, വിശ്രമമില്ലാതെ യുദ്ധം ചെയ്യുക, യുദ്ധം, സൈനികപരം

എങ്കിലും അവിശ്വാസികള്‍ക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അര്‍ത്ഥമേ അമുസ്‌ലിം ലോകം ഈ പദത്തിന് കല്പിക്കാറുള്ളൂ.പലരും പലപ്പോഴും ജിഹാദിനെ വിശുദ്ധ യുദ്ധം എന്ന് വിളികുന്നതായി നാം കാണുന്നു. വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലുള്ള ജിഹാദിനെ ഇസ്ലാം പരിചയപ്പെടുത്തുന്നില്ല. വിശുദ്ധയുദ്ധത്തിനു സമാനമായ ഒരു അറബിപദം ഖുര്‍ആനില്‍ കണ്‌ടെത്താനാവില്ല, ഹദീസിലും. ശത്രുക്കള്‍ ‘ഇസ്ലാമോഫോബിയ’ വളര്‍ത്തുന്നതിനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമായാണു ജിഹാദിനെ വിശുദ്ധയുദ്ധമാക്കുന്നത് എന്ന് കരുതാം.

അപ്പോള്‍ ഇസ്ലാമില്‍ യുദ്ധമില്ലേ…? തീര്‍ച്ചയായും ഉണ്ട്. യുദ്ധം ചെയ്യുന്നതിന് ഇസ്ലാം അനുമതി നല്‍കുന്നത് ഉപാധികളോടെയാണ്.

Advertisement



യുദ്ധത്തില്‍ ശത്രുക്കളെ കൊല്ലുക എന്നത് ധര്‍മമാണ്. അവരെ ജയിച്ചടക്കേണ്ടതാണ്. എന്നാല്‍ യുദ്ധമില്ലാത്തപ്പോള്‍ ഒരാളെ കൊലപെടുത്തുന്നത് കൊടിയ പാതകമാണ്.

‘മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.’ (വി.ഖു: 5:32)

സായുധമായ ഒരു പോരാട്ടത്തിന് തീര്‍ച്ചയായും ഒരു ‘ഇസ്ലാമിക ഭരണകൂട’ത്തിന്റെ ആഹ്വാനം വേണം.

ഇസ്ലാമികമായ ആദര്‍ശങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തുകയും സത്യമെന്ന് ഉറപ്പുള്ള ആദര്‍ശത്തെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുവാനായി പ്രയത്‌നിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുകയെന്ന ജിഹാദുന്നഫ്‌സ് ചെയ്യാത്തവര്‍ക്ക് എങ്ങനെയാണ് പിശാചിനെ തോല്‍പിക്കാനും അവിശ്വാസികളോടും കപടവിശ്വാസികളോടും ആദര്‍ശ സമരം നടത്തുവാനും അനിവാര്യമായ അവസരത്തില്‍ ആയുധമെടുത്ത് പോരാടുവാനും കഴിയുക? എല്ലാ ജിഹാദുകളുടെയും അടിത്തറ ജിഹാദുന്നഫ്‌സ് ആണെന്നതിനാല്‍ അതിനെ ‘ജിഹാദുല്‍ അക്ബര്‍’ എന്ന് ചില പണ്ഡിതന്‍മാര്‍ വിളിച്ചിട്ടുണ്ട്.

Advertisement



ഇന്ന് വിവിധ തീവ്രവാദസംഘടനകള്‍ ജിഹാദിന് ആഹ്വാനം നല്‍കുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ജിഹാദി തീവ്രവാദം എന്ന പദം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ജിഹാദ് എന്നാല്‍ ഭീകരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന അബദ്ധധാരണ പൊതുസമൂഹത്തില്‍ ഉളവാക്കാന്‍ ഇത് കാരണമായിട്ടുണ്ട്.

ഇന്ന് ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന ഇസ്ലാമിക ശബ്ദങ്ങളിലൊന്നാണ് ജിഹാദ്. വിവിധ ദേശങ്ങളില്‍ നടക്കുന്ന വിമോചന പോരാട്ടങ്ങളെക്കുറിച്ച പരാമര്‍ശങ്ങളിലും മാനവികതക്കു തന്നെ ഭീഷണിയായിത്തീരുന്ന ഭീകരവാദത്തെപ്പറ്റിയുള്ള അപഗ്രഥനങ്ങളിലും ഇസ്ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും പ്രതിചേര്‍ത്തുകൊണ്ടുള്ള പഠനങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പദമാണത്. ജിഹാദെന്ന ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഒഴുകുന്ന രക്തവും കരയുന്ന വ്രണിതരും തകരുന്ന കെട്ടിടങ്ങളും നിരയായി കിടക്കുന്ന ശവശരീരങ്ങളും സ്‌ഫോടനത്തില്‍ നിന്നുയരുന്ന അഗ്‌നിസ്ഫുലിംഗങ്ങളും തോക്കും വാളും കഠാരയും മുഖംമൂടിയണിഞ്ഞ ആയുധധാരികളുമാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. ഭീകതയുടെ പര്യായിമായിപ്പോലും ജിഹാദിനെ അവതരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇന്നു നടക്കുന്ന കലാപങ്ങളും പൊട്ടിത്തെറികളും യുദ്ധങ്ങളുമെല്ലാം ജിഹാദാണെന്നാണ് അവരുടെ വീക്ഷണം.

 861 total views,  3 views today

Advertisement



Advertisement
Entertainment7 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment7 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment7 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment8 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment8 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment8 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema10 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge11 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science12 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment13 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment13 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy12 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment18 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement