ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹവായി സന്ദര്‍ശിക്കണം എന്ന് പറയുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ് !

0
177
03
Honokohau Falls, Maui.

ഈ 20 ചിത്രങ്ങള്‍ കാരണമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹവും അമേരിക്കന്‍ സംസ്ഥാനവുമായ ഹവായി സന്ദര്‍ശിക്കണം എന്ന് നമ്മള്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ നമ്മോടു പറയും ഹവായി എത്ര സുന്ദരമായ ദ്വീപാണെന്ന്. അവിടത്തെ റൈന്‍ബോ മരങ്ങള്‍ ആവട്ടെ, അതിസുന്ദരമായ ബീച്ചുകള്‍ ആവട്ടെ, വെള്ളച്ചാട്ടങ്ങളും ശ്വാസം നിലച്ചു പോകുന്ന കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവുകള്‍ ആവട്ടെ, ഹവായി ഒരു സംഭവം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ.

പലരും ഹവായിയെ സ്വര്‍ഗം എന്നാണ് വിളിക്കാറുള്ളത്. ചിത്രങ്ങള്‍ കണ്ട ശേഷം നിങ്ങളും ഹവായിയെ അങ്ങിനെ തന്നെ വിളിക്കും. 2014 ല്‍ നിങ്ങളുടെ വിനോദ യാത്ര ഹവായിലേക്ക് തന്നെ ആവട്ടെ. അവിടെക്കുള്ള ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് ലിങ്കും നല്ല ഹോട്ടല്‍ ലിങ്കും ചുവടെ കൊടുക്കുന്നുണ്ട്.

02
Kilauea Volcano, Big Island, where lava meets water.
04
The Road to Hana, Maui
05
Sweetheart Rock, Lanai
06
The Na Pali Coast, Kauai
07
The “Heart” near Nakalele Blowhole, Maui
08
Bamboo Forest, Haleakala National Park, Maui
09
Wailua Falls, Maui
10
The sea cliffs of Molokai
11
The sea caves along the Na Pali Coast, Kauai
12
The Queen’s Bath, Kauai
13
Glass Beach, Kauai
14
Or Banyan Trees
15
Waimea Canyon, Kauai
16
Haiku Stairs, Oahu
17
Banzai Pipeline, Oahu
18
The Seven Sacred Pools, Maui
19
The top of Mauna Kea, Big Island
20
Annual lantern floating memorial ceremony, Ala Moana Beach, Oahu
21
Rainbow Eucalyptus Trees

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ താഴെ കാണുന്ന ബാനറില്‍ ക്ലിക്ക് ചെയ്യുക

ഏറ്റവും നല്ല ബെസ്റ്റ് ഹോട്ടല്‍ ബുക്കിംഗ് ഡീലുകള്‍ക്കായി ഞങ്ങളുടെ ഹോട്ടല്‍ ബുക്കിംഗ് സൈറ്റ് സന്ദര്‍ശിക്കുക.