‘ജോഗ്ഗിംഗ്’ ആരോഗ്യത്തിനു ഹാനികരം ???

250

best-jogging-or-running-tips-and-techniques-f-L-zYPrya

ആരോഗ്യ പൂര്‍ണമായ ഒരു ശരീരം കാത്ത് സുക്ഷിക്കാനും കുടുത്തല്‍ കാലം ജീവിക്കാനും ഒക്കെ ആണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. അങ്ങനെ പ്രധാനപെട്ട ഒരു വ്യായാമ രീതിയാണ് ‘ജോഗ്ഗിംഗ്’. എന്നാല്‍ ഇക്കാലമത്രയും നമ്മള്‍ പാട് പെട്ട് ചെയ്ത് കൊണ്ടിരുന്ന ഈ വ്യായാമ മുറ നമുക്ക് പണി ആകുന്നു എന്ന് കേട്ടാലോ?? ‘ജോഗ്ഗിംഗ്’ ആരോഗ്യത്തിനു ഹാനികരം എന്ന് പറയുന്നത് അമേരിക്കയിലെ ഒരു കൂട്ടം ‘റിസര്‍ച്ചെര്‍സ്’ ആണ്.

ചെറിയ രീതിയിലുള്ള വ്യായാമം ആണ് ഉത്തമം എന്നും, ഒരു ആഴ്ചയില്‍ രണ്ടോ മുന്നോ മണിക്കൂര്‍ ഓടുന്നതാണ് ഏറ്റുവും മികച്ചത് എന്നും പറയുന്ന നീരിക്ഷകര്‍, ഈ വ്യായാമ മുറ നിലനിറുത്തുന്ന ആളുകള്‍ ഇതില്‍ കുടുതലും കുറച്ചും ഓടുന്നവരെക്കാള്‍ കുടുത്തല്‍ കാലം ജീവിക്കും എന്നും പറയ്യുന്നു. മധ്യ വയസ്‌ക്കരായ 3,800 ഇല്‍ അധികം ആള്‍ക്കാരെ നിരീക്ഷിച്ച ശേഷം ആണ് ഹെല്‍ത്ത് ഡേ എന്നാ മാഗസിന്‍ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.