ഈയിടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2012 ല്‍ അപ്ലോഡ് ചെയ്യപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ മേല്‍ കുതിര കയറുന്ന ഒരു സംഘം പുരുഷന്മാരുടെ ക്രൂര മുഖമാണ് നമുക്കിവിടെ കാണുവാന്‍ കഴിയുക. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന മലയാളി നഴ്സുമാരോട് അപമാര്യധയായി പെരുമാറുന്ന സാമൂഹിക വിരുദ്ധരെയൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ വായനക്കാര്‍ തന്നെ പറയുക.
ഗുര്‍ഗാവിലെ ജ്ജാര്സ ഗ്രാമത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് മലയാളി യുവതികള്‍ക്ക് നേരെ കുതിര കയറുന്നതാണ് നമ്മള് കണ്ടത്. ഈ വീഡിയോ കണ്ടാല്‍ അറിയാം ഇവരുടെ മനസ്സില്‍ നിറങ്ങളുടെ ഉത്സവമായ ഹോളിയല്ല ഉള്ളതെന്നും മറിച്ചെന്തോ ഉദ്ദേശം ആണുള്ളതെന്നും. ഷെയര്‍ ചെയ്യൂ പ്രതികരിക്കൂ.