fbpx
Connect with us

Featured

ഞങ്ങള്‍ക്ക് വിശക്കുന്നു!!!

സോമാലിയ!!! ഒരു ദരിദ്ര രാഷ്ട്രം. ഇത് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. ഇത്രയേറെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്‌ നടുവില്‍ ഒരു ദരിദ്ര രാഷ്ട്രം എങ്ങനെ വന്നു എന്നറിയാന്‍ നിങ്ങള്‍ക്കും ആകാംഷ ഇല്ലേ? അങ്ങനെ ഒരു ആകാംഷയില്‍ നിന്നാണ് ഞാനും സോമാലിയ എന്ന ദരിദ്ര രാഷ്ട്രത്തെ കുറിച്ച ഒരു അന്വേഷണം ആരംഭിച്ചത്‌.

 103 total views,  1 views today

Published

on

സോമാലിയയുടെ നേര്‍ക്കാഴ്ച

സോമാലിയ!!! ഒരു ദരിദ്ര രാഷ്ട്രം. ഇത് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. ഇത്രയേറെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക്‌ നടുവില്‍ ഒരു ദരിദ്ര രാഷ്ട്രം എങ്ങനെ വന്നു എന്നറിയാന്‍ നിങ്ങള്‍ക്കും ആകാംഷ ഇല്ലേ? അങ്ങനെ ഒരു ആകാംഷയില്‍ നിന്നാണ് ഞാനും സോമാലിയ എന്ന ദരിദ്ര രാഷ്ട്രത്തെ കുറിച്ച ഒരു അന്വേഷണം ആരംഭിച്ചത്‌.

കിഴക്കേ ആഫ്രിക്കയില്‍ ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സൊമാലിയ. ശിലായുഗത്തില്‍ തന്നെ രൂപം കൊണ്ട സോമാലിയ എന്ന രാഷ്ട്രം ഇസ്ലാമിക മത പ്രചാരണത്തില്‍ ഏറെ പങ്കു വഹിചിടുണ്ട്. ഖുറേഷി ഗോത്രത്തില്‍ നിന്ന് രക്ഷ തേടി സോമാലിയയില്‍ അന്നു എത്തിയ മുസ്ലിംകള്‍ക്ക് രക്ഷാകേന്ദ്രമായി അന്ന് സോമാലിയ. ഇസ്ലാമിക ചരിത്രത്തിന്‍റെ തന്നെ ഗതി മാറ്റിയ സംഭവമായിരുന്നു അത്. 1150 മുതല്‍ 1250 വരെ ഉള്ള കാലഘട്ടം അഭിവൃധിയുടെയും സമ്പന്നതയുടെയും സോമാലിയ ആയി പറയപെടുന്നു.

A malnourished child with tuberculosis is bathed by his mother in Banadir Hospital in Mogadishu, Somalia, August 9, 2011. A day later the child died.

Relatives of Umar Usman, 7, clean his body after he died from malnutrition at Banadir Hospital.

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ശക്തികള്‍ ആഫ്രികയുടെ ഐക്യത്തെ വിഭജിക്കാന്‍ വന്നെത്തി. ഈ സംഭവം അന്നത്തെ ദെര്‍വിഷ് നേതാവായിരുന്ന മുഹമ്മദ്‌ അബ്ദുള്ള ഹസ്സനെ പ്രകോപിപ്പിച്ചു. അദ്ദേഹം സോമലിയയെ സംരക്ഷിക്കാന്‍ ആയി ബ്രിട്ടീഷ്‌ ശക്തികളുമായി യുദ്ധം പ്രഖ്യാപിച്ചു. സോമാലിയയുടെ ചരിത്രത്തിലെ തന്നെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടത്തിയെ ഏറ്റവും നീണ്ടു നിന്ന യുദ്ധം ആയിരുന്നു അത്. ഏറെ യുദ്ധങ്ങള്‍ക്ക് ഒടുവില്‍ ദെര്‍വിഷ് ബ്രിട്ടീഷ്‌ ശക്തിക്ക് മുന്നില്‍ കീഴടങ്ങി. എന്നാല്‍ പിന്നീട് നാം കാണുന്നത് ഇറ്റാലിയന്‍ ശക്തികള്‍ സോമാലിയയെ ലക്ഷ്യമിടുന്നതാണ്. അങ്ങനെ ബ്രിട്ടീഷ്‌ സോമാലിയ, ഇറ്റാലിയന്‍ സോമാലിയ എന്ന് രണ്ടായി തരാം തിരിക്കപെട്ടു ആ രാജ്യം. രണ്ടാം ലോക മഹാ യുദ്ധത്തിനു ഒടുവില്‍ ബ്രിട്ടന്‍ ഈ രണ്ടു പ്രവിശ്യഗളുടെയും അധികാരം ഏറ്റെടുത്തു. പിന്നീട് സ്വാതന്ത്ര്യം നേടിയ ആ രാജ്യം കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ ആയിരുന്നു.

1960ല് സോമാലിയ സ്വാതന്ത്ര്യം നേടിയതോടെ ബ്രിട്ടീഷ്‌-ഇറ്റാലിയന്‍ ശക്തികള്‍ രാജ്യം വിട്ടു. പക്ഷെ ഒന്നും ബാക്കി വെക്കാതെ ആയിരുന്നു അവര്‍ സ്ഥലം വിട്ടത്‌ എന്നതാണ് ദൌര്‍ഭാഗ്യകരം. അന്ന് മുതല്‍ക്ക് തന്നെ സോമാലിയന്‍ ഗവണ്മെന്റ് അവരുടെ പഴയ പ്രൌഢി തിരികെ കിട്ടുവാന്‍ വേണ്ടിയുള്ള പ്രയത്നത്തില്‍ ആണ്. എന്നാല്‍ പല വിദഗ്ദ്ധരും അവിടുത്തെ ദാരിദ്രത്തെ ഒരിക്കലും അസ്തമിക്കാത്തത് എന്നാണെ വിലയിരുത്തുന്നത്. എന്നിട്ടും അവിടുത്തെ ഗവര്‍മെന്റും ആഫ്രിക്കന്‍ ഗവര്‍മെന്റും ലോക സംഘടനകളായ UN, WHO, UNESCO എന്നിവയും സോമാലിയയെ അതിന്‍റെ പൂര്‍വ്വകാല പ്രൌഢിയിലേക്ക് കൊണ്ട് വരാനുള്ള കിണഞ്ഞ ശ്രമത്തിലാണ്. ഇത്ര ഏറെ രാഷ്ട്രങ്ങളും ഗവര്‍മെന്റും പരിശ്രമിച്ചിട്ടും എന്തെ സൊമാലിയക്ക് വിശക്കുന്നു എന്നത് ഒരു തീരാത്ത ചോദ്യം ആണ്.

സോമാലിയയുടെ ദാരിദ്ര്യത്തെ നമുക്ക് ഇങ്ങനെ വില ഇരുത്തം:

  • തുടര്‍ച്ചയായ വരള്‍ച്ചയും വെള്ളപോക്കവും
  • സുഖകരമല്ലാത്ത കാലാവസ്ഥ സ്ഥിതി
  • ആഫ്രിക്കയുടെ തീരപ്രദേശത് സ്ഥിതി ചെയ്യുന്നത് കൊണ്ട് കൃഷി ആവശ്യത്തിനുള്ള മണ്ണിന്റെ ദൌര്‍ലഭ്യം
  • സാക്ഷരത ഇല്ലായ്മ
  • ഗവര്‍മെന്റിന്റെ ശരിയായ പ്ലാനിങ്ങിന്റെ കുറവ്
  • രാഷ്ട്രിയ ഭിന്നതകള്‍
  • കടല്‍ കൊള്ളക്കാരുടെ വിഹാരകേന്ദ്രം ആയതിനാല്‍ കപ്പല്‍ മാര്‍ഗ്ഗത്തിലുള്ള സഹായങ്ങള്‍ എത്തിക്കാന്‍ ലോക രാജ്യങ്ങള്‍ക്കുള്ള മടി.

എന്ത് തന്നെയായാലും സോമാലിയന്‍ ഗവണ്മെന്റ് ഇപ്പോള്‍ സോമാലിയയുടെ ദാരിദ്രത്തെ തുടച്ചു നീക്കാനുള്ള പാട് പെട്ട ശ്രമത്തില്‍ ആണ്. ഗ്രാമപ്രദേശങ്ങളുടെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി അവിടുത്തെ ജനങ്ങള്‍ക്ക്‌ പല സൌകര്യങ്ങളും ഒരുക്കുനുണ്ട്.

എത്ര മാത്രം ദുഖകരം ഈ അവസ്ഥ

ഒരു പിടി ഭക്ഷണത്തിന് ആയുള്ള നീണ്ട കാത്തിരിപ്പ്‌

ഇനി സോമാലിയ എന്നാ രാഷ്ട്രത്തിനെ പറ്റി നമുക്ക് ഒരു ചെറിയ അന്വേഷണം നടത്താം. മൊഗദിഷു ആണ് സോമാലിയയുടെ തലസ്ഥാനം. ബെനാദിരിന്റെ തീരത്തുള്ള ഈ സ്ഥലം ദശാബ്ദങ്ങളായി ഒരു പ്രസിദ്ധമായ ഒരു പോര്‍ട്ട്‌ ആണ്. ഈ നാമം ഉത്ഭവിച്ചത് മഖ്‌ാദ്‌-ഉ -ഷാ എന്നതില്‍ നിന്നാണ്, അര്‍ഥം ഷായുടെ ഇരിപ്പിടം. ഇസ്ലാമിക രാഷ്ട്രമായ സോമാലിയയില്‍ ഒരു ചെറിയ വിഭാഗം ക്രിസ്ത്യാനികളും ഉണ്ട്. ആകെ ഒരു ചര്‍ച്ച് മാത്രമേ രാജ്യത്ത്‌ ഉള്ളു. 24 ശതമാനം സാക്ഷരതയാണ്‌ ഈ രാജ്യത്തു ആകെ ഉള്ളത്. സോമാലിയും അറബിക്കും ആണ് സോമാലിയയുടെ രാഷ്ട്ര ഭാഷ. ഏകദേശം 100 മില്യണ്‍ ആണ് സോമാലിയയുടെ ജനസാന്ദ്രത.

ലോകത്തിലെ ഏറ്റവും പാവപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ വര്‍ഗീയ ലഹള മൂലം കൊല്ലപ്പെടുന്നതുമായ രാജ്യമാണ് സോമാലിയ. ഇത് കൂടാതെ ഒരു റെക്കോര്‍ഡ്‌ കൂടെ ഉണ്ട് സോമാലിയക്ക് മാത്രം അവകാശപ്പെടാന്‍ ഉള്ളത്. ലോകത്തെ കപ്പലുകളെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കടല്‍ കൊള്ളക്കാരുടെ സ്വന്തം രാജ്യമാണ് സോമാലിയ. പ്രധാനമായും ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ആണ് ഇവരുടെ വിഹാരകേന്ദ്രവും. അത് കൊണ്ട് ഇന്ത്യന്‍ നേവിയുടെ കണ്ണിലെ കരടാണ് ഈ കൊള്ളക്കാര്‍.

Advertisementമൃഗങ്ങള്‍ക്കും രക്ഷയില്ല

എന്ത് തന്നെയായാലും സൊമാലിയ എന്നും വിശന്നു കൊണ്ടേ ഇരിക്കും, നമ്മുടെ ഒക്കെ കണ്ണ് തുറക്കുന്നത് വരെ. ആ വിശപ്പ്‌ മാറാന്‍ സോമാലിയക്ക് ആവട്ടെ എന്ന് നമുക്ക്‌ എല്ലാവര്‍ക്കും ആശിക്കാം.

 104 total views,  2 views today

Continue Reading
Advertisement
Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement