fbpx
Connect with us

Featured

ഞങ്ങള്‍, പുരുഷന്മാര്‍ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്. വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാര്‍ പീഡിപ്പിച്ച നാള്‍ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെല്‍ഹിയില്‍ തെരുവ് യുദ്ധം. നാട്ടില്‍ വാര്‍ത്തായുദ്ധം. 12 വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചു, 14 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചൂ, കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെണ്‍കുട്ടിയെ, അച്ഛ്ന്‍ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേര്‍ക്ക് കാഴ്ച വച്ചൂ. അച്ഛനും മറ്റ് ആറുപേരും പിടിയില്‍ ഇനിയുള്ള ഒരാള്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേക്ഷണം ആരംഭിച്ചൂ. പത്ര ലേഖികയെ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏല്‍പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാര്‍ത്തകളാണിത്. ഞാനും,എന്റെ അമ്മയും, ഭാര്യയും, ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാര്‍ത്ത കാണുകയായിരുന്നൂ. അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി. ഭാര്യ എന്നേയും, ഞാന്‍ ഭാര്യയേയും നോക്കി, ഞങ്ങളെ രണ്ട് പേരേയും, 17 വയസ്സുള്ള മകള്‍ നോക്കിയിരിക്കുന്നൂ. ഞാന്‍ കസേരവിട്ട് പുറത്തിറങ്ങി.

 181 total views

Published

on

sad-man-street-kathmandu-nepal-asia-max-drukpa

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്. വല്ലാത്ത ഒരു തരം പേടി മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാര്‍ പീഡിപ്പിച്ച നാള്‍ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെല്‍ഹിയില്‍ തെരുവ് യുദ്ധം. നാട്ടില്‍ വാര്‍ത്തായുദ്ധം. 12 വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചു, 14 വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചൂ, കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെണ്‍കുട്ടിയെ, അച്ഛ്ന്‍ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേര്‍ക്ക് കാഴ്ച വച്ചൂ. അച്ഛനും മറ്റ് ആറുപേരും പിടിയില്‍ ഇനിയുള്ള ഒരാള്‍ക്കായി പോലീസ് ഊര്‍ജിതമായ അന്വേക്ഷണം ആരംഭിച്ചൂ. പത്ര ലേഖികയെ ബസ്സിനുള്ളില്‍ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏല്‍പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാര്‍ത്തകളാണിത്. ഞാനും,എന്റെ അമ്മയും, ഭാര്യയും, ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാര്‍ത്ത കാണുകയായിരുന്നൂ. അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി. ഭാര്യ എന്നേയും, ഞാന്‍ ഭാര്യയേയും നോക്കി, ഞങ്ങളെ രണ്ട് പേരേയും, 17 വയസ്സുള്ള മകള്‍ നോക്കിയിരിക്കുന്നൂ. ഞാന്‍ കസേരവിട്ട് പുറത്തിറങ്ങി.

ഇടറോഡ് വിട്ട് മെയിന്‍ റോഡില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും ‘ചേട്ടാ’ എന്ന വിളിയോശ. ഞാന്‍ തിരിഞ്ഞു നിന്നു. അയല്‍ക്കാരനായ സുബാഷ്.

‘ചേട്ടന്‍ എവിടെക്കാ’
‘ കവല വരെ… വെറ്റിലയും അടക്കയും വങ്ങണം…എന്താ സുഭാഷ്..?’
‘ചേട്ടന്റെ…കാര്‍ ഞാനൊന്നെടുത്തോട്ടെ…സിറ്റി വരെ പോകാനാ’
‘എന്താ സുബാഷ് …വിശേഷം വല്ലതും.’
‘പ്രത്യേകിച്ചൊന്നുമില്ലാ…സിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും’
‘ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത്… ബസ്സ് സമരം വല്ലതും ഉണ്ടായോ?’
‘ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവള്‍ പോയത്…’
‘മോള്‍ക്ക് ഇപ്പോള്‍ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസില്‍ കൊണ്ട് പോയത്?’
‘ ഇന്ന് എനിക്ക് അവധിയാ’
അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.
‘ചെല്ലൂ ചേച്ചി വീട്ടില്‍ കാണും, കാറിന്റെ താക്കോല്‍ ചോദിച്ചാല്‍ മതി.’
‘താങ്ക്‌സ് ചേട്ടാ’

അവന്‍ തിരിഞ്ഞ് നടന്നപ്പോള്‍ എന്റെ മനസ്സ് വേദനിച്ചു. കേരളത്തിലെ, അല്ലെങ്കില്‍ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാര്‍ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിര്‍ത്തിയിട്ട് പോയാല്‍ അവള്‍ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാര്‍ … ‘എന്റെ അടുത്ത് നിര്‍ത്തിയിട്ട് പോവൂ’ എന്ന് ഉറക്കെ പറയാന്‍ മടിക്കുന്ന അച്ഛന്മാര്‍ നമ്മുടെ നാട് എങ്ങോട്ടാ ?

Advertisement

ഇവിടെ ഞാന്‍ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാ…മറിച്ച് മാദ്ധ്യമങ്ങളെയാണ്…

125 കോടി ജനങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാന്‍ നടക്കുകയാണ് എന്ന ഒരു ഭീതി വളര്‍ത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങള്‍, പ്രാധാന വാര്‍ത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടം പെണ്‍കുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറക്കുന്നൂ. ആ മറ ആണുങ്ങളുടെ മനസ്സില്‍ ഉണ്ടാക്കുന്ന വിങ്ങല്‍ ആരും കാണുന്നില്ലാ

ഇത്തരം പീഡന ക്രൂരതകള്‍ കാണിക്കുന്നവരുടെ മാനസ്സിക നിലയില്‍ കാര്യ മായി വ്യതിയാനങ്ങളുണ്ട്. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെടുപ്പിക്കുകയാണ് ആദ്യം വേണ്ടത്. അല്ലെങ്കില്‍ മാധ്യമങ്ങള്‍ വഴി അവരെ ബോധവല്‍ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏര്‍പ്പാടല്ലാ മാധ്യമങ്ങള്‍ ചെയ്യേണ്ടത്.

കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവര്‍ക്ക് 25000 രൂപയും,3വര്‍ഷം തടവും നല്‍കണം എന്നൊരു നിയമം പ്രാബല്ല്യത്തില്‍ വരാന്‍ പോകുന്നൂ അത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മില്‍ എതിര്‍പ്പുള്ള ആര്‍ക്കും പുര്‍ഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്‌റ്റേഷനിലും, കല്‍ത്തുറുങ്കിലും അടയ്ക്കാന്‍ കഴിയും.

Advertisement

സ്ത്രീക്ക് സമ സ്വാതന്ത്ര്യം നല്‍കണം എന്ന പക്ഷക്കാരനാണ് ഞാന്‍. പുരുഷനെക്കാള്‍ സ്ത്രീകള്‍ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാന്‍ നടക്കുന്നവരല്ലാ. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകള്‍, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ….

പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേ… വാര്‍ത്താ സെന്‍സേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങള്‍ പലവഴികളും തേടിക്കോളൂ…പക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാര്‍ത്തകള്‍, വശങ്ങളിലേക്കൊതുക്കൂ…ഇല്ലെങ്കില്‍ നിങ്ങളും വീഴും ഈ വാരിക്കുഴിയില്‍ പിന്നെ കരകയറാന്‍ വലിയ ബുദ്ധിമുട്ടാകും…ഞങ്ങള്‍ പുരുഷന്മാരും ജീവിച്ചോട്ടെ. ഞാന്‍ പീഡനങ്ങള്‍ക്കെതിരാണ്. കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും. പെണ്ണുങ്ങളെ കണ്ടാല്‍ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാ.. ഞങ്ങള്‍ നല്ല പുരുഷന്മാര്‍

 182 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
Entertainment2 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment2 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment2 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment2 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment3 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment3 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment4 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment5 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article5 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment6 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment6 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment6 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment22 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »