GOPI-sundar-music-director-12-07-2013_0

മലയാളത്തില്‍ ഇപ്പോഴും വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ഗോപിസുന്ദര്‍. ഇപ്പോഴും പുതിയ പുതിയ പരീക്ഷണങ്ങള്‍ ഗാനശാഖയില്‍ കൊണ്ടുവരാന്‍ ഗോപിസുന്ദര്‍ ശ്രമിച്ചിട്ടുണ്ട്.

സിനിമതാരങ്ങളില്‍ പലരെയും ഗാനാലാപനത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളതും ഗോപിസുന്ദറാണ്. മലയാളത്തില്‍ ഗോപിസുന്ദര്‍ ചെയ്തിട്ടുള്ള പല ഗാനങ്ങളും, കോപ്പിയടി ആണെന്നുള്ള വിവാദം ഇപ്പോഴും നിലനില്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പല ഗാനങ്ങളും കോപ്പിയടി ആയിരുന്നെന്ന് ഗോപി സുന്ദര്‍ പറയുന്നു. തന്റെ ഗാനങ്ങളില്‍ പലതും കോപ്പിയടി ആയത്, ആ ഒറിജിനല്‍ ഗാനത്തില്‍ താന്‍ അത്രയും ആകൃഷ്ട്ടനായി അതിന്റെ മറ്റൊരു വേര്‍ഷന്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനാലാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

ഇനി ഗോപി സുന്ദറിന്റെ വാക്കുകള്‍ കേള്‍ക്കാം..

Advertisements