ഞെട്ടിക്കുന്ന ചില 3ഡി ചിത്രങ്ങള്‍

411

1

ആര്‍ട്ടിസ്റ്റ് ആയ അലെസ്സാണ്ട്രോ ദിദി വരച്ച ഈ 3ഡി ചിത്രങ്ങള്‍ കണ്ടാല്‍ പേപ്പറിന് ജീവന്‍ വെച്ചോ എന്ന് തോന്നിപ്പോകും നമുക്ക്. ഒരു പെന്‍സിലും പേപ്പറും ഉപയോഗിച്ചാണ് ഈ മാജിക് ചിത്രങ്ങള്‍ കക്ഷി വരച്ചത്. തന്റെ മനസ്സില്‍ ഒരു 3ഡി ഇമേജ് രൂപപ്പെടുത്തിയാണ് ഇതെല്ലം സൃഷ്ടിച്ചത് എന്ന്‍ അലെസ്സാണ്ട്രോ പറയുന്നു.

കണ്ടു നോക്കൂ ചില ചിത്രങ്ങള്‍