ടിവിയില്‍ ലൈവായി കാണിച്ച ചില “ദുരന്തങ്ങള്‍”

99

ദുരന്തങ്ങള്‍..അത് ആര്‍ക്ക് ഇവിടെ വച്ച് എങ്ങനെ സംഭവിക്കുമെന്ന് ആര്‍ക്കും പറയാനോ പ്രവചിക്കാനോ സാധ്യമല്ല. ഒരു നിമിഷം മതി ഒരു വന്‍ ദുരന്തം വന്നു പോകാന്‍…നമ്മുടെ കണ്ണുകള്‍ മിന്നുന്നതിനിടയില്‍ ഒരു ദുരന്തം സംഭവിച്ചിരിക്കാം..പിന്നീട് ഓര്‍ത്ത് എടുക്കാന്‍ പോലും പറ്റാതെ പോകുന്ന ചില ദുരന്തങ്ങളുമുണ്ട്…

ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്ര ലോകത്തെ വളര്‍ച്ചയുടെ ഭലമായി ചില ദുരന്തങ്ങള്‍ ലൈവായി ലോകം കണ്ടിട്ടുണ്ട്..ടിവിയുടെ പ്രചാരവും എന്തും എവിടെയും ലൈവ് ആയി കാണിക്കാന്‍ കഴിയുന്ന ശാസ്ത്ര വളര്‍ച്ചയും കാരണം ചിലതൊക്കെ ലൈവായിട്ടുണ്ട്..

Advertisements