fbpx
Connect with us

ടീം ലഞ്ച്

നീണ്ട ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷം ഈ കമ്പനിയില്‍ നിന്നും ഞാന്‍ മാറുകയായി. ഇന്നാണ് അവസാന ദിവവസം. പേപര്‍ ഇട്ടിട്ട് മൂന്നു മാസമായി, രാജി കത്ത് കൊടുക്കുന്നതിന്റെ ഐ ടി ഭാഷ്യമാണ് പേപര്‍ ഇടുക എന്നുള്ള പ്രയോഗം ‘നീണ്ട ഒന്നര വര്ഷം’ എന്നുള്ളതും ഒരു ഐ ടി പ്രയോഗമാണ്. റിലിവിംഗ് ഫോര്മാലിടീസ് ഒക്കെ തീര്‍ന്നു സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും യാത്രചോദിച്ചു. ഇനി പടിയിറക്കമാണ് പിന്നെ യാത്ര ചില്ല് ഗോപുരത്തില്‍ നിന്നും മറ്റൊരു ചില്ല് ഗോപുരത്തിലേക്ക്. അതിനു മുന്‍പ് ഹ്യുമെന്‍ റിസോര്‍സ് മാനേജരെ കൂടി കാണാനുണ്ട്. ഒരു പഞ്ചാബി ലേഡിയാണ് അവരുടെ കയ്യില്‍ നിന്നാണ് ഞാന്‍ ഓഫര്‍ ലെറ്റര്‍ വാങ്ങിച്ചത് . ഇനി കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും ഉണ്ടാവില്ല. ചോദിക്കാനുള്ളത് ഇത്ര മാത്രമാണ് എന്തിനു ഞാന്‍ മാറുന്നു അതിനുള്ള മറുപടിയായി താത്വികമായ ഒരു അവലോകനം തന്നെ ഞാന്‍ ചെയ്തു കഴിഞ്ഞു, റാഡിക്കലായ ഒരു മാറ്റമേ അല്ല ഇത് എന്ന് അവര്‍ക്ക് കൃത്യമായി അറിയുന്നതുമാണ് .

 86 total views,  2 views today

Published

on

നീണ്ട ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷം ഈ കമ്പനിയില്‍ നിന്നും ഞാന്‍ മാറുകയായി. ഇന്നാണ് അവസാന ദിവവസം. പേപര്‍ ഇട്ടിട്ട് മൂന്നു മാസമായി, രാജി കത്ത് കൊടുക്കുന്നതിന്റെ ഐ ടി ഭാഷ്യമാണ് പേപര്‍ ഇടുക എന്നുള്ള പ്രയോഗം ‘നീണ്ട ഒന്നര വര്ഷം’ എന്നുള്ളതും ഒരു ഐ ടി പ്രയോഗമാണ്. റിലിവിംഗ് ഫോര്മാലിടീസ് ഒക്കെ തീര്‍ന്നു സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും യാത്രചോദിച്ചു. ഇനി പടിയിറക്കമാണ് പിന്നെ യാത്ര ചില്ല് ഗോപുരത്തില്‍ നിന്നും മറ്റൊരു ചില്ല് ഗോപുരത്തിലേക്ക്. അതിനു മുന്‍പ് ഹ്യുമെന്‍ റിസോര്‍സ് മാനേജരെ കൂടി കാണാനുണ്ട്. ഒരു പഞ്ചാബി ലേഡിയാണ് അവരുടെ കയ്യില്‍ നിന്നാണ് ഞാന്‍ ഓഫര്‍ ലെറ്റര്‍ വാങ്ങിച്ചത് . ഇനി കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും ഉണ്ടാവില്ല. ചോദിക്കാനുള്ളത് ഇത്ര മാത്രമാണ് എന്തിനു ഞാന്‍ മാറുന്നു അതിനുള്ള മറുപടിയായി താത്വികമായ ഒരു അവലോകനം തന്നെ ഞാന്‍ ചെയ്തു കഴിഞ്ഞു, റാഡിക്കലായ ഒരു മാറ്റമേ അല്ല ഇത് എന്ന് അവര്‍ക്ക് കൃത്യമായി അറിയുന്നതുമാണ് .

ഔട്ട് ലുക്ക് കലണ്ടര്‍ നോക്കി മാനേജര്‍ മീറ്റിങ്ങിലാണ് അരമണിക്കൂര്‍ കഴിഞ്ഞേ ഫ്രീ ആകു, വെയിറ്റ് ചെയ്യാം കയ്യില്‍ ഒരു മഗ് കോഫിയുമായി കഫട്ടെരിയയില്‍ ബാല്കണിയിലുള്ള ഒരു കസേരയില്‍ ഇരുന്നു. ഫുഡ് കോര്ട്ടിനും സ്‌മോക്കിംഗ് കോര്‍ണരിനും പൂന്തോട്ടങ്ങള്‍ക്കും അപ്പുറത്തേക്ക് നീളുന്ന പുറം കാഴ്ചകള്‍ , പാര്ക്കിനു വെളിയിലുള്ള മെയിന്‍ റോഡിലേക്കും നീളുന്ന തിരക്ക് , മ രച്ചു തളം കെട്ടി നിക്കുന്ന ട്രാഫിക് , ആള്കൂടം, ആള്‍ക്കൂട്ടത്തിന്റെ ആഴങ്ങളുടെ ആഴങ്ങളിലേക്ക് ഒറ്റപ്പെടലിന്റെ ദൂരത്തിലേക്ക് മുങ്ങാം കുഴിയിട്ട് താഴ്ന്നു പോകുന്ന പകലുകള്‍, രാത്രികള്‍ .

ആദ്യമായി പ്രൊജക്റ്റ് മീറ്റിംഗ് അറ്റന്‍ഡ് ചെയ്തത് വെറുതെ ഓര്‍ത്തു . വീഡിയോ കോണ്‍ഫറന്‍സ് യു എസ് ടീമുമായാണ് . കഥകളി കാണാന്‍ ഇരുന്ന പോലെയായിരുന്നു എനിക്ക് തോന്നിയത് ഒന്നും മനസ്സിലായില്ലെന്ന് മാത്രമല്ല ഒടുക്കത്തെ ബോറിങ്ങും. എല്ലാവരും എഴുന്നേറ്റപ്പോള്‍ മീറ്റിംഗ് കഴിഞ്ഞു എന്ന് മനസ്സിലായി എഴുന്നേറ്റ് നേരെ ക്യുബിലേക്കു വിട്ടു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവരൊക്കെ പറയുന്നത് കുറച്ചു കുറച്ചു എന്തോക്കെയോ മനസ്സിലാകാന്‍ തുടങ്ങി എങ്കിലും ബോറടി മാറി കിട്ടുന്നില്ല. ടീം ലഞ്ച് , ടീം ഡിന്നര്‍ , ടീം ഔടിംഗ് അങ്ങനെ പലതും ഉണ്ടായി ബാംഗളൂര്‍ നഗരത്തിലെ ഒരു പാട് സ്റ്റാര്‍ ഹോട്ടലുകളിലും റിസോട്ടുകളിലും ഒക്കെ കറങ്ങി എന്നല്ലാതെ അതിലൊന്നും വലിയ രസം തോന്നിയില്ല .

അങ്ങനെ ഇരിക്കുമ്പോഴാണ് ഓഫീസ് കാബില്‍ വച്ച് ഒരു മലയാളി പെണ്‍കുട്ടിയെ പരിചയപ്പെട്ടത് , ഇതിനു മുന്‍പ് തന്നെ തന്നെ ഫുഡ് കോര്‍ട്ടിലും ടെക് മീറ്റിങ്ങിലുമൊക്കെ പലതവണ അവളെ കണ്ടിട്ടുണ്ട് വായ് നോക്കിയിട്ടുമുണ്ട് മലയാളി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത് . സാദാ റിബോക്കിലും ലിവൈസിലും ലീ കൂപ്പരിലുമൊക്കെ പൊതിഞ്ഞു കിടക്കുന്ന ഒരു ബ്രാന്‍ഡെഡ് സുന്ദരി, എന്താനെന്നരിയ്ല്ല ഒടുക്കത്തെ സോഫ്റ്റ് കോര്‍ണര്‍ മനസ്സില്‍ പ്രണയത്തിന്റെ മാലപ്പടക്കത്തിനു തീകൊളുത്തിയിരിക്കുന്നു അതങ്ങനെ പൊട്ടുകയാണ് ഒരു രക്ഷയുമില്ലാതെ. ഞാനും ഒരുപാടു മാറി , പ്രണയം ഒരു വിപ്‌ളവമാണ് വ്യക്തിപരമായ ഒരു വിപ്‌ളവം പ്രവര്‍ത്തിയിലും സംസാരത്തിലും വസ്ത്രത്തിലും സ്വഭാവത്തിലും ഉള്ള മാറ്റം. ഒരുമിച്ചുള്ള ഷോപ്പിങ്ങും ഡിന്ന റും, കെ എഫ് സിയിലും മക് ഡൊണാള്‍ഡിലും സി സി ടിയിലും ഒക്കെയായി ദിവസങ്ങള്‍ കടന്നു. അവളുടെ ക്യുബിക്കില്‍ പോയി ഇരുന്നു അവള്‍ക്കു ചെയ്യാന്‍ പറ്റാത്ത ഒരു പാട് ബഗ് ഫിക്‌സ് ചെയ്തു കൊടുത്തു ഷൈന്‍ ചെയ്തു , അങ്ങനെ അങ്ങനെ ഒരു നാള്‍ മാലപ്പടക്കത്തിലെ അവസാനത്തെ പടക്കവും പൊട്ടി . അന്നൊരു ശനിയാഴ്ച ആയിരുന്നു രാത്രിക്കുള്ള ഷോ കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ സമയം ഒരു മണി കഴിഞ്ഞു കുടിക്കാന്‍ വെള്ളമില്ല തോട്ടടുത്ത റൂമില്‍ തന്നെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഓഫീസു മേറ്റ് ഉണ്ട് അവിടെ പോയി വെള്ളമെടുക്കാം, ചെന്ന്‌നപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നു ഹാളില്‍ ഫുള്ളിന്റെ കുപ്പിയും രണ്ടു ഗ്ലാസും, അതിന്റെ അടുത്ത് തന്നെ അവന്‍ കിടക്കുന്നുണ്ട് കൂടെ ഒരു പെണ്ണും സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി അത് അവളാണ് , ഒരു നിമിഷം തരിച്ചു പോയി പ്രണയം ചില്ലുകൂട് വീണുടയുന്നത് പോലെ പൊട്ടി കഷ്ണങ്ങളായി പണ്ടാരമടങ്ങി. മാനസ മയിനെ പാടാന്‍ തോന്നി പക്ഷെ വരികള്‍ മുഴുവന്‍ അറിയില്ല അറിയുന്ന വരികള്‍ ആണെങ്കില്‍ മര്യാദയ്ക്ക് പാടാനും അറിയില്ല . എന്ത് ചെയ്യും ആ ഫുള്ളിന്റെ കുപ്പിയില്‍ നോക്കി, തീര്‍ന്നിട്ടില്ല ബാക്കിയുണ്ട് . അവര്‍ ഞാന്‍ വന്നത് അറിഞ്ഞതേ ഇല്ല അറിയിക്കണ്ട ,ആ കുപ്പിയും അവര്‍ ബാക്കി വച്ച ടെചിന്ഗ്‌സും എടുത്തു റൂമില്‍ പോയി അടിച്ചു, അങ്ങനെ ആ ഹൈടെക് പ്രണയത്തിന്റെ കഥയും കഴിഞ്ഞു.

Advertisementപിന്നെ വീണ്ടും ദിവസങ്ങള്‍ യാന്ത്രികമായി , എല്ലാ ദിവസവും ഒരു പോലെ ഇന്നലെ ഇന്നിലേക്കും ഇന്ന് നാളെയിലേക്കും കോപ്പി പേസ്റ്റ് ചെയ്തത് പോലെ. അപ്പോള്‍ ഓഫീസില്‍ ഒരു അവതാരവും കൂടി വന്നു നെറ്റിയില്‍ ചന്ദനക്കുറിയും പേരിന്റെ  കൂടെ ജാതിപേരുമൊക്കെ കൂടിക്കുഴച്ചു ഒരു മലയാളി . പരിചയപെട്ടത് മുതല്‍ അവനു ഒറ്റ കാര്യമേ പറയാനുള്ളൂ അവന്റെ ജാതിയുടെ മേന്മയെ പറ്റി. പിന്നെ അവനെ കാണുമ്പോള്‍ ഞാന്‍ മുങ്ങാന്‍ തുടങ്ങി ഒരു ദിവസം വീണ്ടും ഞാന്‍ അവന്റെ കയ്യില്‍ പെട്ടു ഇത്തവണ അവനു അറിയേണ്ടത് ടീം ലീടറും മാനേജരും ഒക്കെ ഏതു ജാതിയനെന്നാണ് , സഹിക്കുന്നതിനും ഒരു പരുതിയുണ്ട് ജാതി തിരിച്ചു സ്ഥാനങ്ങള്‍ കൊടുക്കാന്‍ ഇത് കേരള നിയമസഭയല്ല ഞാന്‍ പറഞ്ഞു , നീ ഒരു നൂറു വര്ഷം മുന്‍പ് ജനിക്കെണ്ടാതയിരുന്നു ദയവു ചെയ്തു എന്നോട് നിന്റെ ജാതികാര്യം പറയരുത് ഇത്രയും ആയപ്പോള്‍ അവന്‍ ദേഷ്യം വന്നു സംസാരം നിര്‍ത്തി പോയി.

സമയം പോയത് അറിഞ്ഞില്ല ഓര്‍മകള്‍ ഒരു സമയം കൊല്ലിയാണ് മോശം അനുഭവങ്ങള്‍ പോലും ഓര്‍മയുടെ പശ്ചാത്തലത്തില്‍ വരുമ്പോള്‍ ഒരു സുഖമുള്ള നേരം പോക്കായിരിക്കാം . വൈകുന്നേരമായി തുടങ്ങി, ഡിസംബര്‍ ആണ് പാര്കിലും റോഡിലും ചെറുതായി മഞ്ഞു വീഴുന്നുണ്ട് . ഏതായാലും മീറ്റിംഗ് കഴിഞ്ഞിട്ടുണ്ടാവും മനേജരിന്റെ കാബിനിലേക്ക് പോയപ്പോള്‍ അവര്‍ മാക് ലാപ് ടോപ്പില്‍ എന്തോ ചെയ്യുന്നു. ടീഷേര്‍ട്ടും ജീന്‍സും ആയിരുന്നു വേഷം, ടേബിളില്‍ ഒരു ചോക്ലേറ്റ് പെട്ടിയും കോക്ക് ബോട്ടിലും ആപ്പിള്‍ ഐഫോണും . അവര്‍ വളരെ സന്തോഷത്തിലായിരുന്നു . ഗ്ലോബല്‍ റിസോര്‌സ് മാനേജര്‍ മീറ്റിംഗ് ഇന്നലെയാണ് കഴിഞ്ഞത് . രാവിലെയാണ് യു എസില്‍ നിന്നും ലാന്‍ഡ് ചെയ്തത് അവര്‍ പറഞ്ഞു . എനിക്ക് ഭാവി ജീവിതത്തിലേക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.. ഞാനും ഹസ്ബണ്ടും അടുത്ത ആഴ്ച കേരളത്തിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ട് ആലാപ്പി. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളെ കുറിച്ച് ഒക്കെ അവര്‍ അന്വേഷിച്ചു . ടാബിളില്‍ ഉള്ള ചോക്ലാറെ ബോക്‌സില്‍ നിന്നും ഒരേന്ന്‌നം എന്റെ നേരെ നീട്ടി , പിന്നെ ലാസ്റ്റ് ഡേ അല്ലെ നിനക്ക് എന്തേലും പറയാനുണ്ടോ അവര്‍ ചോദിച്ചു . യു എസില്‍ നിന്നും ഇന്ന് ലാന്‍ഡ് ചെയ്തതല്ലേ ഒരു ചോദ്യം മാത്രമാണ് എനിക്ക് ചോദിയ്ക്കാന്‍ തോന്നിയത് . How many kilometers from Washington DC to Miami beach..? പക്ഷെ എന്തോ ഞാന്‍ ചോദിച്ചില്ല എല്ലാ മലയാളികളെയും പോലെ എനിക്കും അതിന്റെ ഉത്തരം അരിയായിരുന്നു മനസ്സില്‍ ഞാന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു . Kilometers and Kilometers ഒരു പാട് ഒരു പാട് കിലോമീറ്ററുകള്‍ …

 87 total views,  3 views today

AdvertisementAdvertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment9 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment10 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized13 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment13 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment14 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment17 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement